Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ
News Update

അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

മുടങ്ങിക്കിടന്ന അങ്കമാലി - കൊച്ചി ബൈപാസ് പദ്ധതിക്ക് വീണ്ടും പുതുജീവൻ.സംസ്ഥാനത്ത് എ‌ട്ടു വരിയിൽ നിർമിക്കുന്ന ആദ്യ പാതയാകും ഇത്. ആദ്യം കുണ്ടന്നൂർ വരെ നിർമിക്കാൻ ലക്ഷ്യമിട്ട അങ്കമാലി - കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതി 44.7 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററാക്കി അരൂർ വരെ നീട്ടി.കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയില്‍ നിന്ന് ആരംഭിച്ച് അരൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ 70 മീറ്റര്‍ വീതിയില്‍ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിനാണ് കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
News DeskBy News Desk24 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏറെക്കാലമായി മുടങ്ങിക്കിടന്ന, അങ്കമാലിയിൽ നിന്നാരംഭിക്കുന്ന, കൊച്ചി ബൈപാസ് പദ്ധതിക്ക് വീണ്ടും പുതുജീവൻ. സംസ്ഥാനത്ത് എ‌ട്ടു വരിയിൽ നിർമിക്കുന്ന ആദ്യ പാതയാകും ഇത്. ആദ്യം കുണ്ടന്നൂർ വരെ നിർമിക്കാൻ ലക്ഷ്യമിട്ട അങ്കമാലി –  കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതി 44.7 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററാക്കി അരൂർ വരെ നീട്ടി.  മുൻപു നിശ്ചയിച്ചിരുന്ന 6 വരിയിൽ നിന്ന് 8 വരിയാക്കിയുള്ള  പുതിയ ദേശീയപാത നിര്‍മ്മാണത്തിനായി 3A നോട്ടിഫിക്കേഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും.  

Angamaly Aroor Kochi Bypass


 കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയില്‍ നിന്ന് ആരംഭിച്ച് അരൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ 70 മീറ്റര്‍ വീതിയില്‍ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിനാണ് കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്.  പ്രതീക്ഷിച്ചതിലും വാഹനപ്പെരുപ്പം ഉണ്ടായേക്കാമെന്നും ആറുവരിപ്പാത വന്നാൽ ഗതാഗതക്കുരുക്കിനു പരിഹാരമാകില്ലെന്നും സർവേയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പാത എട്ടു വരിയാക്കുന്നത്. ബെന്നി ബെഹനാന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.  
 
 പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വൈകിപ്പിയതിനെ തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതിനിടയില്‍ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു.
 
അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ട്രാഫിക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ആറുവരി പാത നിര്‍മ്മാണത്തിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പുതിയ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റര്‍ വീതിയില്‍ ആദ്യഘട്ടത്തില്‍ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയില്‍  അങ്കമാലി-അരൂര്‍- കൊച്ചി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാവുക.
 

വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നത് ഉൾപ്പെടെ പൂർത്തീകരിച്ച ശേഷമാണ് കേന്ദ്രാനുമതി ലഭിച്ചത്.  കേന്ദ്രാനുമതി ഉത്തരവ് ഇറങ്ങിയതിനാൽ നിലവിൽ 45 മീറ്ററിൽ സ്ഥാപിച്ചിരിക്കുന്ന  കല്ലുകൾ  മാറ്റിസ്ഥാപിച്ച് അതിർത്തി നിർണയിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

Central government approves expansion of Angamaly–Aroor Kochi Bypass into an 8-lane highway, marking Kerala’s first major 8-lane road infrastructure project to improve traffic flow and connectivity.

8 lane highway Kerala Angamaly Aroor bypass banner Central government approval highways highway expansion Kerala highway widening project Kerala infrastructure development Kerala road development Kochi bypass project Kochi traffic solution national highway project India NH 544 bypass road transport infrastructure India traffic congestion Kochi urban mobility Kochi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026

ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല

25 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
  • ‘മാനികി’ എന്ന ആനയ്ക്ക് വൻതാരയിൽ സുഖചികിത്സ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
  • ‘മാനികി’ എന്ന ആനയ്ക്ക് വൻതാരയിൽ സുഖചികിത്സ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil