Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 50 ലക്ഷത്തിൽ നിർത്തി KBC മത്സരാർത്ഥി, ഊഹിച്ചത് ശരിയുത്തരം
News Update

50 ലക്ഷത്തിൽ നിർത്തി KBC മത്സരാർത്ഥി, ഊഹിച്ചത് ശരിയുത്തരം

50 ലക്ഷത്തിൽ മത്സരം നിർത്തി KBC മത്സരാർത്ഥി, പക്ഷേ ഊഹിച്ചത് ശരിയുത്തരം, KBC contestant quits game at 50 lakh but correctly guessed
News DeskBy News Desk21 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വൈകാരിക നിമിഷങ്ങൾക്കും ആവേശകരമായ ഗെയിമിനും സാക്ഷ്യം വഹിച്ച് കോൻ ബനേഗാ ക്രോർപതി പതിനാറാം സീസണിലെ ഏറ്റവും പുതിയ എപ്പിസോഡ്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന പരിപാടിയിലെ നിശാന്ത് ജയ്‌സ്വാൾ എന്ന മത്സരാർത്ഥിയുടെ എപ്പിസോഡാണ് ശ്രദ്ധേയമായത്. റോൾഓവർ മത്സരാർത്ഥിയായി ഗെയിം പുനരാരംഭിച്ച നിശാന്ത് തൻ്റെ പ്രചോദനാത്മകമായ കഥയും ചിന്തനീയമായ ഗെയിംപ്ലേയും കൊണ്ട് വേറിട്ടു നിന്നു.

50000 രൂപയുടെ ചോദ്യത്തോടെ ഗെയിം ആരംഭിച്ച നിശാന്ത് സമ്മാനത്തുകയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിശാന്ത് അച്ഛന് തുച്ഛമായ ശമ്പളമാണെന്നും തങ്ങളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം എല്ലാം സമർപ്പിച്ചിരിക്കുകയാണെന്നും ജയിക്കുകയാണെങ്കിൽ ജീവിതം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്നും പറഞ്ഞു.

50 ലക്ഷം രൂപയ്ക്കുള്ള ചോദ്യത്തിന് അദ്ദേഹം ഉത്തരം അറിയാത്തത് കൊണ്ട് ഫോൺ എ ഫ്രൻഡ് എന്ന ലൈഫ്ലൈൻ ഉപയോഗിച്ചു. ഓസ്‌കാർ നേടിയ ഗാന്ധി സിനിമയിൽ കാൻഡിസ് ബെർഗൻ അവതരിപ്പിച്ചത് ഗാന്ധിജിയുടെ യഥാർത്ഥ ഫോട്ടോഗ്രാഫറുടെ വേഷമാണ്. ആ ഫോട്ടോഗ്രാഫറുടെ പേരെന്ത് എന്നതായിരുന്നു ചോദ്യം.

ഫോണിൽ സുഹൃത്തിനും ഉത്തരം ഉറപ്പില്ലാത്തതിനാൽ നിശാന്ത് 25 ലക്ഷം രൂപയിൽ കളി നിർത്തുകയായിരുന്നു. കളി നിർത്തിയതിനു ശേഷം മത്സരത്തിനായല്ലാതെ ഉത്തരം ഊഹിക്കാൻ അമിതാഭ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഊഹിച്ച Margaret Bourke-White എന്നതായിരുന്നു ശരിയുത്തരം. ഇങ്ങനെ കപ്പിനും ചുണ്ടിനുമിടയിൽ 50 ലക്ഷം നിശാന്തിന് നഷ്ടപ്പെട്ടു. എങ്കിലും ഇപ്പോൾ ലഭിച്ച സമ്മാനത്തുകയായ 25 ലക്ഷം തന്നെ ജീവിതത്തിൽ വളരെ സന്തോഷം കൊണ്ടു വരുന്നതാണെന്ന് അദ്ദേഹം മത്സര ശേഷം പറഞ്ഞു.

Nishant Jaiswal’s surprising decision to quit Kaun Banega Crorepati 16 after answering the Rs. 50 lakh question right has left viewers intrigued. Discover why he chose to walk away with Rs. 25 lakh despite knowing the correct answer.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil