Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശ്രദ്ധ നേടി വനിതാ സ്റ്റാർട്ടപ്പുകൾ
News Update

ശ്രദ്ധ നേടി വനിതാ സ്റ്റാർട്ടപ്പുകൾ

നൂതന ആശയങ്ങങ്ങൾ കൊണ്ട് ശ്രദ്ധേയരായി KSUM 'എലിവേറ്റ്ഹെർ' (ElevateHER) ഫൈനലിസ്റ്റുകൾ. ഹഡിൽ ഗ്ലോബൽ 2024ന്റെ ഭാഗമായി വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായാണ് 'എലിവേറ്റ്ഹെർ-ഇൻവെസ്റ്റ്മെൻറ് പാത്ത് വേ ഫോർ വിമൻ ഫൗണ്ടേഴ്സ്' എന്ന പരിപാടി സംഘടിപ്പിച്ചത്.
News DeskBy News Desk30 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നൂതന ആശയങ്ങങ്ങൾ കൊണ്ട് ശ്രദ്ധേയരായി KSUM ‘എലിവേറ്റ്ഹെർ’ (ElevateHER) ഫൈനലിസ്റ്റുകൾ. ഹഡിൽ ഗ്ലോബൽ 2024ന്റെ ഭാഗമായി
വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായാണ് ‘എലിവേറ്റ്ഹെർ-ഇൻവെസ്റ്റ്മെൻറ് പാത്ത് വേ ഫോർ വിമൻ ഫൗണ്ടേഴ്സ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച് അഞ്ച് വനിതാ സംരംഭകരാണ് എലിവേറ്റ്ഹെർ ഫൈനലിസ്റ്റുകളായത്.

ഡബ്ല്യുആർഡിഎച്ച്ആർഡി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (WRDHRD Technologies) സ്ഥാപക കുഹു കൃഷ്ണ, റെവാഗോ (Rewago) സ്ഥാപകയും സിഇഒയുമായ ജൂലിയാന ബിജു, സ്യൂ (suee_brand) സഹസ്ഥാപക കൃഷ്ണ കരപ്പത്ത്, കിച്ച് നാച്ചുറൽ കുക്ക് വെയർ പ്രൈവറ്റ് ലിമിറ്റഡ് ((Kitch Natural) സ്ഥാപകയും സിഇഒയുമായ പ്രിയ ദീപക്, ബ്രെഡ്ക്രംബ്സ് എഐ (Breadcrumbs AI) സഹസ്ഥാപകയും സിഇഒയുമായ ചന്ദന എസ് എന്നിവരാണ് അഞ്ച് ഫൈനലിസ്റ്റുകൾ.

സ്ത്രീകൾ നയിക്കുന്ന ഒൻപത് സ്റ്റാർട്ടപ്പുകൾക്കായി നടത്തിയ ഹൈബ്രിഡ് നിക്ഷേപ സന്നദ്ധത പരിപാടിയിലൂടെയാണ് കെഎസ്‌യുഎം അഞ്ച് സ്റ്റാർട്ടപ്പുകളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. ഇവർക്ക് ഹഡിൽ ഗ്ലോബൽ 2024 വിമൻ സോൺ വിഭാഗത്തിൽ നടന്ന ‘ഓപ്പൺ പിച്ച്’ സെഷനിൽ ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.

ഹഡിൽ ഗ്ലോബലിലെ വുമൺ സോണിൽ ‘ഇൻക്ലൂസീവ് ലീഡർഷിപ്പ്:ബിൽഡിംഗ് സൊല്യൂഷൻസ് ഫോർ എ ബെറ്റർ ടുമാറോ’ എന്ന സെഷനിൽ മൈൻഡ് ആൻഡ് മോം സിഇഒയും കോ-ഫൗണ്ടറുമായ പദ്മിനി ജാനകി, ‘സഹോദരി’ ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ കൽക്കി സുബ്രഹ്മണ്യൻ, സീവ്.ഇൻ കോ-ഫൗണ്ടർ സിമി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Discover how KSUM’s ElevateHER initiative at Huddle Global 2024 empowered women-led startups. Meet the five innovative finalists shaping the future of entrepreneurship.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil