Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൻ ഫീച്ചറുകളുമായി Audi Q7
Automobile

വൻ ഫീച്ചറുകളുമായി Audi Q7

സവിശേഷ ഫീച്ചറുകളുമായി ജർമൻ ആഢംബര കാർ ഔഡിയുടെ Q7 മോഡൽ. സ്‌പോർട്ടി ഡയനാമിക്‌സും കാഴ്ചയിലും പെർഫോമൻസിലും പ്രകടമായ മാറ്റവുമായാണ് ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്.
News DeskBy News Desk30 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സവിശേഷ ഫീച്ചറുകളുമായി ജർമൻ ആഢംബര കാർ ഔഡിയുടെ Q7 മോഡൽ. സ്‌പോർട്ടി ഡയനാമിക്‌സും കാഴ്ചയിലും പെർഫോമൻസിലും പ്രകടമായ മാറ്റവുമായാണ് ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈൻ അപ്‌ഡേറ്റിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും പുതിയ ക്യു 7 ഇന്ത്യൻ ആഢംബര SUV വിഭാഗത്തിൽ ശ്രദ്ധേയമാകുകയാണ്. 88.66 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഔഡി പുതിയ Q7 പുറത്തിറക്കിയിരിക്കുന്നത്.

അതിശയിപ്പിക്കുന്ന എക്സ്റ്റീരിയർ ആണ് പുതിയ ഔഡി Q7ൽ നൽകിയിരിക്കുന്നത്. മുൻവശത്തും പിൻഭാഗത്തും പുതിയ 2 ഡി വളയങ്ങളുണ്ട്. പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, ഡ്രോപ്ലെറ്റ് ഇൻലേ ഡിസൈൻ തുടങ്ങിയവ എക്സ്റ്റീരിയറിനെ വേറിട്ട് നിർത്തുന്നു. പുതിയ എയർ ഇൻടേക്കും ബമ്പർ ഡിസൈനും കാറിനെ കൂടുതൽ ആകർഷകമാക്കുന്നു.

പെർഫോമൻസിലും പുതിയ Q7 പുലിക്കുട്ടിയാണ്. 3.0 ലിറ്റർ V6 TFSI എഞ്ചിൻ 340hp പവറും 500nm ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനത്തിനുണ്ട്. 5.6 സെക്കൻ്റുകൾക്കുള്ളിൽ Q7ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത. മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി ഓഫ്-റോഡ് മോഡ് ഉൾപ്പെടെ Q7 ഏഴ് ഡ്രൈവിംഗ് മോഡുകളിൽ ലഭ്യമാണ്. ലെയിൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, എട്ട് എയർബാഗുകൾ, വാഹനത്തിൻ്റെ സ്ഥിരതയും നിയന്ത്രണവും മെച്ചപ്പെടുത്തുന്ന ഇലക്ട്രോണിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളും വാഹനത്തിനുണ്ട്. 

Audi launches the new Q7 in India at ₹88.66 lakh, featuring a stunning design, a powerful 3.0-liter V6 TFSI engine with 340hp, cutting-edge technology, and advanced safety features.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil