Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗുകേഷ് നൽകേണ്ടത് 4.67 കോടി നികുതി
News Update

ഗുകേഷ് നൽകേണ്ടത് 4.67 കോടി നികുതി

18 വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡി. ഗുകേഷ്. 11.45 കോടി രൂപയാണ് ലോക ചെസ് ചാംപ്യനായ ഗുകേഷിന് ലഭിക്കേണ്ട യഥാർത്ഥ സമ്മാനത്തുക. എന്നാൽ ഈ തുകയിൽ നിന്നും 4.67 കോടി രൂപ വരെ അദ്ദേഹം നികുതിയിനത്തിൽ നൽകേണ്ടി വരും.
News DeskBy News Desk17 December 2024Updated:17 December 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

18 വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡി. ഗുകേഷ്. അദ്ദേഹത്തിൻ്റെ വിജയത്തിൽ രാജ്യം ആഹ്ലാദിക്കുമ്പോൾ അതിലും ആഹ്ലാദം നിറഞ്ഞ ഒരു കൂട്ടരുണ്ട്-ആദായ നികുതി വകുപ്പ്! 11.45 കോടി രൂപയാണ് ലോക ചെസ് ചാംപ്യനായ ഗുകേഷിന് ലഭിക്കേണ്ട യഥാർത്ഥ സമ്മാനത്തുക.

Congrats to the Indian Tax dept for winning the World Chess Championship and earning 5 crores out of the 11 crore prize money.

— Gabbar (@GabbbarSingh) December 13, 2024

എന്നാൽ നിരവധി ദേശീയ മാധ്യമങ്ങളുടെ റിപ്പോ‌‍ർട്ട് അനുസരിച്ച് ഈ തുകയിൽ നിന്നും 4.67 കോടി രൂപ വരെ അദ്ദേഹം നികുതിയിനത്തിൽ നൽകേണ്ടി വരും. സമൂഹമാധ്യമങ്ങളിൽ അടക്കം സംഭവത്തിൽ ആദായ നികുതി വകുപ്പിനെതിരെ വൻ വിമർശനവും ട്രോളുകളുമാണ്.

ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ 30 ശതമാനം ആദായ നികുതി നൽകണം. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർ 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നൽകണം.

The Indian Tax Department is always a step ahead, making sure they get their share of the winnings! Even in chess, they manage to checkmate the earnings.
Earned 5 crore out of 11 crore. #IncomeTax #DGukesh pic.twitter.com/H9Qbo27lLf

— Sarvesh Yadav (@Savy23_09) December 13, 2024

അത്കൊണ്ട് തന്നെ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനത്തോളം നികുതിയിനത്തിൽ നൽകണം. ലോക ചെസ് ചാംപ്യൻഷിപ്പിൽ ആകെ സമ്മാനത്തുക 21.20 കോടി രൂപയാണ്. ഓരോ ഗെയിമും ജയിക്കുമ്പോൾ ജേതാവിന് ലഭിക്കുക 1.68 കോടി രൂപയാണ്. ഈ കണക്ക് പ്രകാരം ഫൈനൽ വരെ മൂന്ന് ജയം സ്വന്തമാക്കിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനം. രണ്ട് ജയമുള്ള ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ശേഷിക്കുന്ന തുക ഇരുവർക്കും തുല്യമായി വീതിച്ചു നൽകും.

ഗുകേഷ് സമ്മാനത്തുകയിൽ നിന്നും നൽകേണ്ട നികുതി സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ഗുകേഷ് ലോക ചാംപ്യനായപ്പോൾ ശരിക്കും ചാംപ്യനായത് നികുതി വകുപ്പാണെന്നും അതിന് അവരെ അഭിനന്ദിക്കണമെന്നുമാണ് ട്രോളുകൾ.

Discover how India’s youngest World Chess Champion, D Gukesh, not only achieved glory but also faced significant tax implications on his ₹11 crore prize money. Learn about his earnings, tax liabilities, and the witty social media reactions to this historic win.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil