Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു

2 July 2026

വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക

2 July 2026

ലുലുവിൽ 50% വിലക്കുറവ്

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളം ഉപഭോഗ ചിലവിൽ മുൻപന്തിയിൽ
News Update

കേരളം ഉപഭോഗ ചിലവിൽ മുൻപന്തിയിൽ

ഗാർഹിക ഉപഭോഗ ചിലവ് സർവേ 2023-24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചിലവിൽ (MPCE) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ.
News DeskBy News Desk30 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗാർഹിക ഉപഭോഗ ചിലവ് സർവേ 2023-24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചിലവിൽ (MPCE) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. കേരളത്തിനു പുറമേ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ  ഉപഭോഗ ചിലവ് നിലവാരത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ്.

കേരളത്തിൽ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി 6611 രൂപ ചിലവഴിക്കുമ്പോൾ നഗരങ്ങളിലെ കുടുംബങ്ങൾ 7834 രൂപ ചിലവഴിക്കുന്നു. ദേശീയ ശരാശരിയായ 4122, 6996 രൂപ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതി വളരെ മുകളിലാണ്. ഗ്രാമങ്ങളിൽ 5,872 രൂപയും നഗരങ്ങളിൽ 8,325 രൂപയുമായി തമിഴ്‌നാടാണ് പണം ചിലവഴിക്കുന്നതിൽ കേരളത്തിനു തൊട്ടുപിന്നിൽ. തെലങ്കാനയുടെ കണക്കുകൾ യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്. ആന്ധ്രാപ്രദേശ് ആണ് ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.
ആന്ധ്രയിൽ ഗ്രാമീണ കുടുംബങ്ങൾ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 9,877 രൂപയും ചിലവഴിക്കുന്നു. ഗ്രാമീണ മേഖലയിൽ 5,068 രൂപയും നഗരങ്ങളിൽ 8,169 രൂപയുമായി കർണാടക ആദ്യ അഞ്ച് സ്ഥാനത്തുണ്ട്.

ഏറ്റവും കൂടുതൽ എംപിസിഇ രേഖപ്പെടുത്തിയത് സിക്കിമിലാണ്. സിക്കിമിലെ ഗ്രാമീണ കുടുംബങ്ങൾ 9,377 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 13,927 രൂപയും ചിലവഴിക്കുന്നു. ഛത്തീസ്ഗഢ് ആണ് ഏറ്റവും കുറഞ്ഞ എംപിസിഇ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. ഗ്രാമപ്രദേശങ്ങളിൽ 2,739 രൂപ, നഗരപ്രദേശങ്ങളിൽ 4,927 രൂപ എന്നിങ്ങനെയാണ് ചിലവ്.

The Household Consumption Expenditure Survey 2023-24 reveals that southern Indian states like Kerala, Tamil Nadu, Telangana, Andhra Pradesh, and Karnataka are leading in monthly per capita consumption expenditure (MPCE), well above the national average.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു

2 July 2026

വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക

2 July 2026

ലുലുവിൽ 50% വിലക്കുറവ്

2 July 2026

മെഹ്‌ലി മിസ്‌ത്രി രാജിവെച്ചു

2 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു
  • വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക
  • ലുലുവിൽ 50% വിലക്കുറവ്
  • മെഹ്‌ലി മിസ്‌ത്രി രാജിവെച്ചു
  • യുഎഇക്ക് ബ്രഹ്മോസ് വിൽക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു
  • വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക
  • ലുലുവിൽ 50% വിലക്കുറവ്
  • മെഹ്‌ലി മിസ്‌ത്രി രാജിവെച്ചു
  • യുഎഇക്ക് ബ്രഹ്മോസ് വിൽക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil