Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഭാരത് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചാലഞ്ച്
News Update

ഭാരത് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചാലഞ്ച്

ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷത്തിന്റെ ഭാഗമായി സംരംഭകർക്കായി ഭാരത് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചാലഞ്ച് ആരംഭിച്ച് കേന്ദ്രം. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിൻ്റെ അടുത്ത വർഷത്തെ വാർഷികത്തോടെ സമാനമായ 75 ചാലഞ്ചുകൾ ആരംഭിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജം, അഗ്രിടെക്, ഹെൽത്ത്‌കെയർ, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, സെമി കണ്ടക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്യാഷ് പ്രൈസുകൾ, ഫണ്ടിംഗ്, മെൻ്ററിംഗ് സപ്പോർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്ന ചാലഞ്ചുകൾ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കും.
News DeskBy News Desk18 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷത്തിന്റെ ഭാഗമായി സംരംഭകർക്കായി ഭാരത് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചാലഞ്ച് ആരംഭിച്ച് കേന്ദ്രം. പുനരുപയോഗ ഊർജം, അഗ്രിടെക്, ഹെൽത്ത്‌കെയർ, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, സെമി കണ്ടക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്യാഷ് പ്രൈസുകൾ, ഫണ്ടിംഗ്, മെൻ്ററിംഗ് സപ്പോർട്ട് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ചാലഞ്ചുകൾ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കും. 20 വൻകിട കോർപ്പറേഷനുകളുമായി സഹകരിച്ച് നടത്തുന്ന ചാലഞ്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.  

സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ നിർവഹണ ഘട്ടം വരെ ഗവൺമെന്റ് സ്റ്റാർട്ടപ്പുകളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും നയപരമായ പിന്തുണ നൽകുകയും ചെയ്യുമെന്ന് മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇതിലൂടെ നവീകരണത്തിലും സാങ്കേതികവിദ്യാധിഷ്ഠിത വളർച്ചയിലും ഇന്ത്യയെ ആഗോള തലത്തിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം.

നേരത്തെ സ്റ്റാർട്ടപ്പുകൾക്ക് പരിമിതമായ സാങ്കേതിക പിന്തുണ മാത്രമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഡിജി-ടെക്, ഹെൽത്ത്-ടെക്, ഫിൻ-ടെക്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) രംഗത്തേക്കും പിന്തുണ വ്യാപിപ്പിക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

Union Minister Piyush Goyal launches the Bharat Startup Grand Challenge on National Startup Day 2025, empowering startups in renewable energy, agritech, healthcare, robotics, and more. Part of the Startup India initiative, the challenge offers cash prizes, funding, and mentoring to drive innovation.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil