Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മൈസൂർ സാൻഡൽ സോപ്പിന്റെ മുഖമാകാൻ തമന്ന
News Update

മൈസൂർ സാൻഡൽ സോപ്പിന്റെ മുഖമാകാൻ തമന്ന

മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (KSDL) ബ്രാൻഡ് അംബാസഡറാകാൻ തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. കർണാടക ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കെഎസ്ഡിഎൽ ചന്ദന തൈലത്തിൽ നിന്നും നിർമിക്കുന്ന നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.
News DeskBy News Desk29 January 2025Updated:29 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (KSDL) ബ്രാൻഡ് അംബാസഡറാകാൻ തെന്നിന്ത്യൻ-ബോളിവുഡ് താരം തമന്ന ഭാട്ടിയ. കർണാടക ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കെഎസ്ഡിഎൽ ചന്ദന തൈലത്തിൽ നിന്നും നിർമിക്കുന്ന നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.

മുൻപ് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ കമ്പനി ബ്രാൻഡ് ഐക്കൺ ആയി തിരഞ്ഞെടുത്തിരുന്നു. 2006-2007 കാലഘട്ടത്തിലായിരുന്നു ധോണി കെഎസ്ഡിഎൽ ബ്രാൻഡ് ഐക്കൺ ആയിരുന്നത്.

ഡിറ്റർജൻ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയും നിർമിക്കുന്ന കമ്പനി വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള വിപണന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് ഐക്കൺ നീക്കത്തിന് ഒരുങ്ങുന്നത്. കമ്പനിയുടെ സ്വാധീനവും സ്വീകാര്യതയും വർധിപ്പിക്കുന്നതിനായി കെഎസ്ഡിഎൽ ബ്രാൻഡ് അംബാസഡറായി തമന്നയെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. യുവ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അടുത്ത മാസം നടക്കുന്ന ഇൻവെസ്റ്റ് കർണാടക ആഗോള സംഗമത്തിൽ ബ്രാൻഡിൻ്റെ അടിസ്ഥാന തത്വങ്ങൾ നിലനിർത്തിക്കൊണ്ടുള്ള റീബ്രാൻഡിംഗ് നടത്താനും പദ്ധതിയുള്ളതായി കെഎസ്‌ഡിഎൽ പ്രതിനിധി പറഞ്ഞു.

KSDL plans a major rebranding for Mysore Sandal Soap with Tamannaah Bhatia as brand ambassador. The company aims to expand globally and boost e-commerce sales.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil