Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉത്കർഷ് ഒഡീഷയിലൂടെ ₹16 ലക്ഷം കോടിയുടെ പദ്ധതികൾ
News Update

ഉത്കർഷ് ഒഡീഷയിലൂടെ ₹16 ലക്ഷം കോടിയുടെ പദ്ധതികൾ

ഒഡീഷയുടെ തലസ്ഥാനമായ ഭുവന്വേശ്വറിൽ നടന്ന ഉത്കർഷ് ഒഡീഷ കോൺക്ലേവിലൂടെ സംസ്ഥാനം സ്വന്തമാക്കിയത് 16.73 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകൾ. നിക്ഷേപ പദ്ധതികൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് 12 ലക്ഷത്തിലധികം തൊഴിലവസരം സൃഷ്ടിക്കപ്പെടും.
News DeskBy News Desk30 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒഡീഷയുടെ തലസ്ഥാനമായ ഭുവന്വേശ്വറിൽ നടന്ന ഉത്കർഷ് ഒഡീഷ കോൺക്ലേവിലൂടെ സംസ്ഥാനം സ്വന്തമാക്കിയത് 16.73 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകൾ. അഞ്ച് ലക്ഷം കോടി രൂപ നിക്ഷേപ സാധ്യത ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലൂടെയാണ് ഒഡീഷ മൂന്നിരട്ടിയിലധികം നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഇരുപത് മേഖലകളിലായി 145 നിക്ഷേപ കരാറുകളാണ് കോൺക്ലേവിൽ ഒഡീഷ സ്വന്തമാക്കിയത്. ഇന്ത്യൻ കമ്പനികൾക്കു പുറമേ ആഗോള കമ്പനികളും ഒഡീഷയിൽ വമ്പൻ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. കെമിക്കൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, മൈനിങ്, മെറ്റലർജി, റിന്യൂവബിൾ എനെർജി രംഗങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ നിക്ഷേപം. നിക്ഷേപ പദ്ധതികൾ നിലവിൽ വന്നാൽ സംസ്ഥാനത്ത് 12 ലക്ഷത്തിലധികം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനി ഗ്രൂപ്പ് ഒഡീഷയിൽ നടത്താൻ പോകുന്ന 2.3 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ ശ്രദ്ധേയമായത്. പവർ, സിമൻ്റ്, വ്യവസായ പാർക്ക്, സിറ്റ് ഗ്യാസ്, തുറമുഖം എന്നീ രംഗങ്ങളിലാണ് അദാനി ഗ്രൂപ്പിന്റെ നിക്ഷേപം എത്തുന്നത്. മൈനിങ് കമ്പനിയായ Vedanta Limited നടത്തുന്ന ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം, JSW ഗ്രൂപ്പിന്റെ 35000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് മറ്റ് പ്രധാന നിക്ഷേപങ്ങൾ.

The Utkarsh Odisha-Make in Odisha Conclave 2025 secured a record Rs 16.73 lakh crore in investments, creating 12.88 lakh jobs and reinforcing Odisha’s status as an industrial hub.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil