Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടിക് ടോക് വാങ്ങാൻ മൈക്രോസോഫ്റ്റ്?
News Update

ടിക് ടോക് വാങ്ങാൻ മൈക്രോസോഫ്റ്റ്?

അഞ്ച് വർഷങ്ങൾക്കു ശേഷം ചൈനീസ് കമ്പനി ബൈറ്റ്ഡാൻസിനു കീഴിലുള്ള ടിക് ടോക് വാങ്ങുന്നതിനായുള്ള ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കി യുഎസ് സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ്. ടിക് ടോക്കിന്റെ യുഎസ്സിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി ബൈറ്റ്ഡാൻസുമായി മൈക്രോസോഫ്റ്റ് ചർച്ച സജീവമാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
News DeskBy News Desk31 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഞ്ച് വർഷങ്ങൾക്കു ശേഷം ചൈനീസ് കമ്പനി ബൈറ്റ്ഡാൻസിനു കീഴിലുള്ള ടിക് ടോക് വാങ്ങുന്നതിനായുള്ള ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കി
യുഎസ് സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ്. ടിക് ടോക്കിന്റെ യുഎസ്സിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി ബൈറ്റ്ഡാൻസുമായി മൈക്രോസോഫ്റ്റ് ചർച്ച സജീവമാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് സംബന്ധിച്ച് പരാമർശം നടത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

2020ൽ ടിക് ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല 2021ൽ വെളിപ്പെടുത്തൽ നടത്തി. തന്റെ സിഇഒ ജീവിതത്തിലെ ഏറ്റവും വിചിത്ര അനുഭവം എന്നാണ് അന്നത്തെ ചർച്ചയെക്കുറിച്ച് സത്യ നദെല്ല വെളിപ്പെടുത്തൽ നടത്തിയത്. മൈക്രോസോഫ്റ്റിനു പുറമേ 2020ൽ ടെക് കമ്പനിയായ ഒറാക്കിളും ടിക് ടോക് ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു.  

ചൈനീസ് ആപ്പായ ടിക് ടോക് യുഎസ്സിൽ നിരോധനത്തിന്റെ വക്കിലാണ്. ട്രംപ് അധികാരമേറ്റതോടെ നിരോധനത്തിനുള്ള തീയതിയിൽ 75 ദിവസം കൂടി കമ്പനിക്ക് നീട്ടി നൽകിയിരുന്നു. നേരത്തെ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ടിക് ടോക് വാങ്ങും എന്ന് അഭ്യൂഹളുണ്ടായിരുന്നു.

Microsoft is reportedly reconsidering acquiring TikTok’s U.S. operations, nearly five years after its last attempt. Discussions reignited following Trump’s renewed push for a sale.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil