Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും പഴക്കമുള്ള ഹൈക്കോടതി
News Update

ഏറ്റവും പഴക്കമുള്ള ഹൈക്കോടതി

സമ്പന്നവും വൈവിധ്യപൂർണവുമായ നിയമ ചരിത്രമാണ് ഇന്ത്യയുടേത്. നീതി നിലനിർത്തുന്നതിൽ നമ്മുടെ കോടതികൾ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഏറ്റവും പഴക്കമുള്ളതുമായ ഹൈക്കോടതിയാണ് കൽക്കട്ട ഹൈക്കോടതി.
News DeskBy News Desk8 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമ്പന്നവും വൈവിധ്യപൂർണവുമായ നിയമ ചരിത്രമാണ് ഇന്ത്യയുടേത്. നീതി നിലനിർത്തുന്നതിൽ നമ്മുടെ കോടതികൾ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഏറ്റവും പഴക്കമുള്ളതുമായ ഹൈക്കോടതിയാണ് കൽക്കട്ട ഹൈക്കോടതി. 1862ലാണ് ഈ കോടതി സ്ഥാപിതമായത്.

കൊൽക്കത്തയിലെ എസ്പ്ലനേഡ് റോ വെസ്റ്റിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാൾ സംസ്ഥാനത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടേയും അധികാരപരിധി കൽക്കട്ട ഹൈക്കോടതിക്കുണ്ട്. ബെൽജിയത്തിലെ ഫ്ലാൻഡേഴ്‌സിലുള്ള ലകെൻഹാലിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി കെട്ടിടത്തിൻ്റെ രൂപകൽപന. വാൾട്ടർ ലോംഗ് ബോസി ഗ്രാൻവിൽ ആണ് കെട്ടിടത്തിന്റെ രൂപകൽപന നിർവഹിച്ചത്

2001ൽ നഗരത്തിൻ്റെ പേര് ഔദ്യോഗികമായി കൊൽക്കത്ത എന്നാക്കി മാറ്റിയെങ്കിലും ഒരു സ്ഥാപനമെന്ന നിലയിൽ കോടതി പഴയ പേര് നിലനിർത്തുകയായിരുന്നു. അത് കൊണ്ടാണ് ഹൈക്കോടതി ഇപ്പോഴും കൽക്കട്ട ഹൈക്കോടതി എന്നുതന്നെ അറിയപ്പെടുന്നത്.

Discover the legacy of the Calcutta High Court, established in 1862 as India’s oldest High Court. Explore its historical beginnings, jurisdiction over West Bengal and the Andaman and Nicobar Islands, notable Chief Justices, and its pivotal role in shaping India’s legal framework.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil