എൻട്രി-ലെവൽ അവസരങ്ങൾ തുറന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). ടിസിഎസ്സിന്റെ ബിസിനസ് പ്രോസസിങ് സർവീസസ് (BPS) പ്രോഗ്രാമിലൂടെയാണ് കമ്പനി ആർട്സ്, കൊമേഴ്സ് ബിരുദധാരികളായ പുതുമുഖങ്ങൾക്ക് ജോലി അവസരം ഒരുക്കുന്നത്.

 

യോഗ്യത
അപേക്ഷകർ ബി.കോം, ബിഎ, ബിഎഎഫ്, ബിബിഐ, ബിബിഎ, ബിബിഎം, ബിഎംഎസ് തുടങ്ങിയ സ്ട്രീമുകളിൽ നിന്നുള്ള 3 വർഷത്തെ മുഴുവൻ സമയ ബിരുദധാരികളായിരിക്കണം. മുഴുവൻ സമയ കോഴ്‌സുകൾ പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. പാർട്ട് ടൈം അല്ലെങ്കിൽ കറസ്‌പോണ്ടൻസ് കോഴ്‌സുകൾ പരിഗണിക്കുന്നതല്ല. 18-28 വയസ്സാണ് പ്രായപരിധി.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ടിസിഎസ് ഔദ്യോഗിക കരിയർ പോർട്ടൽ വഴി ബിപിഎസ് നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമിൽ വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.tcs.com/careers/india/tcs-bps-hiring-batch-2025 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tata Consultancy Services (TCS) is hiring fresh graduates under its BPS program for entry-level roles in Arts and Commerce. Check eligibility and apply now!

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version