Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ
News Update

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ

ആഗോള തലത്തിൽ വിമാന യാത്രികരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
News DeskBy News Desk12 February 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള തലത്തിൽ വിമാന യാത്രികരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

1. ദുബായ് രാജ്യാന്തര വിമാനത്താവളം
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് രാജ്യാന്തര വിമാനത്താവളമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷ കണക്കിന് യാത്രക്കാരാണ് ദുബായ് എയർപോർട്ടിലൂടെ ഓരോ മാസവും യാത്ര ചെയ്യുന്നത്. 92.3 ദശലക്ഷം യാത്രക്കാരാണ് ദുബായ് എയർപോർട്ട് വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത്.

2. ലണ്ടൻ ഹീത്രു എയർപോർട്ട്
കഴിഞ്ഞ വർഷം 83.9 ദശലക്ഷം  യാത്രക്കാർ യാത്ര ചെയ്ത ലണ്ടൻ ഹീത്രു വിമാനത്താവളമാണ് ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം. ബ്രിട്ടീഷ് എയർവേസിന്റെ ആസ്ഥാനമാണ് എന്നതാണ് ഹീത്രു എയർപോർട്ടിൽ തിരക്കേറാൻ കാരണം.

3. സിയോൾ ഇഞ്ചിയോൺ എയർപോർട്ട്
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോൺ എയർപോർട്ട് വഴി 70 മില്യൺ പേരാണ് യാത്ര ചെയ്തത്. എഷ്യ, യൂറോപ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണിത്.

4. സിംഗപ്പൂർ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം
67.7 മില്യൺ യാത്രക്കാരാണ് ചാങ്കി വിമാനത്താവളം വഴി കഴിഞ്ഞ വർഷം കടന്നു പോയത്. എയർപോർട്ട് രൂപകൽപനയ്ക്കുള്ള നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കിയ വിമാനത്താവളം കൂടിയാണിത്.

5. ആംസ്റ്റർഡാം ഷിഫോൾ എയർപോർട്ട്
66.8 മില്യൺ യാത്രക്കാരുമായി ലോകത്തെ തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമാണിത്. ഷിഫോൾ വിമാനത്താവളത്തിലെ ഷോപ്പിങ് അനുഭവും ഏറെ പേരുകേട്ടതാണ്.

6. ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം
ഹോങ്കോങ്ങിലെ പ്രധാന വിമാനത്താവളമാണ്‌ ചെക് ലാപ് കോക് ദ്വീപിലെ ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം. 53.1 മില്യൺ യാത്രക്കാരാണ് കഴിഞ്ഞ വർഷം ഈ വിമാനത്താവളം വഴി കടന്നുപോയത്.

7. ഇസ്താംബൂൾ വിമാനത്താവളം
തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളം ലോകത്തിലെ തന്നെ പ്രധാന ഏവിയേഷൻ കേന്ദ്രങ്ങളിൽ ഒന്നാണ്. നഗരത്തിൻ്റെ യൂറോപ്യൻ വശത്തുള്ള വിമാനത്താവളം യൂറോപ്പിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം കൂടിയാണ്.

8. പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളം
റോയ്‌സി വിമാനത്താവളം എന്നും അറിയപ്പെടുന്നു പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളം ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണ്.

9. ബാങ്കോങ്ക് സുവർണ്ണഭൂമി വിമാനത്താവളം
തായ്‌ലന്റിലെ പ്രധാന വിമാനത്താവളമാണ് ബാങ്കോങ്ക് സുവർണ്ണഭൂമി വിമാനത്താവളം. വിനോദസഞ്ചാരത്തിനു പേരുകേട്ട ബാങ്കോങ്കിലേക്കുള്ള വിമാനസർവീസുകളും തിരക്കേറിയതാണ്.

10. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഖത്തറിൻറെ തലസ്ഥാനമായ ദോഹയിലെ പ്രധാന വിമാനത്താവളമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്.

Discover the top 10 busiest airports in 2024 based on total airline capacity. From Dubai to Doha, these global hubs handle millions of passengers annually.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil