Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

22 May 2026

ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
News Update

‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

ഇൻഫ്രാസ്ട്രക്ചർ ഭീമന്മാരായ ലാർസൻ ആൻഡ് ടൂബ്രോയുടെ (L&T) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.എൻ. സുബ്രഹ്മണ്യന്റെ വരുമാനത്തിൽ ഒറ്റവർഷം കൊണ്ട് 59 ശതമാനത്തിന്റെ വൻ വർദ്ധന. ഇതോടെ 2025-26 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന്റെ ആകെ വാർഷിക പ്രതിഫലം 120.84 കോടി രൂപയായി ഉയർന്നു. ഉയർന്ന കമ്മീഷൻ തുകകളും ഓഹരി പങ്കാളിത്ത ആനുകൂല്യങ്ങളുമാണ് ഈ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.
News DeskBy News Desk22 May 2026Updated:22 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലാർസൻ ആൻഡ് ടൂബ്രോ (L&T) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.എൻ. സുബ്രഹ്മണ്യൻ, ഇന്ത്യയിൽ വർഷം 100 കോടി രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന പ്രമുഖ കോർപ്പറേറ്റ് മേധാവികളുടെ എക്സ്ക്ലൂസീവ് ക്ലബ്ബി? ഇടംനേടി. 2025-26 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന്റെ ആകെ വാർഷിക വരുമാനം 120.84 കോടി രൂപയായി ഉയർന്നതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സിഇഒമാരിൽ ഒരാളായി സുബ്രഹ്മണ്യൻ മാറിയത്.

L&T Chief SN Subrahmanyan salary

മുൻ സാമ്പത്തിക വർഷത്തെ വരുമാനമായ 76.25 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ഒരൊറ്റ വർഷം കൊണ്ട് അദ്ദേഹത്തിന്റെ ശമ്പള പാക്കേജിൽ 59 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയിൽ നിന്നുള്ള ഉയർന്ന കമ്മീഷൻ തുകയായ 74.80 കോടി രൂപ, വിരമിക്കൽ ആനുകൂല്യ ഇനത്തിലെ 21.36 കോടി, കൂടാതെ എംപ്ലോയീ സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ (ESOP) വഴിയുള്ള ലാഭവിഹിതം എന്നിവയാണ് ഇത്തവണ വരുമാനം ഇത്രയധികം ഉയരാൻ പ്രധാന കാരണമായത്. സാധാരണ എൽ ആൻഡ് ടി ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളവുമായി (11.89 ലക്ഷം രൂപ) താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1016 മടങ്ങ് കൂടുതലാണ് കമ്പനി തലപ്പത്തിരിക്കുന്ന സുബ്രഹ്മണ്യന്റെ പുതിയ ശമ്പള പാക്കേജ്.

Larsen & Toubro (L&T) Chairman SN Subrahmanyan’s annual compensation jumped 59% to ₹120.84 crore in FY26, placing him among India’s highest-paid corporate leaders

banner corporate leader earnings India highest paid CEO in India India 100 crore salary club Indian corporate salary trends L&T chairman annual compensation L&T ESOP commission FY26 Larsen and Toubro executive salary SN Subrahmanyan net worth SN Subrahmanyan salary package
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്

22 May 2026

ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ

22 May 2026

അഭിജീത് ദിപ്കെയെ കുറിച്ചറിയാം

22 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
  • ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
  • ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil