Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ നിയമനങ്ങൾ നടത്താൻ ടെസ്ല
News Update

ഇന്ത്യയിൽ നിയമനങ്ങൾ നടത്താൻ ടെസ്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്ത്യയിൽ നിയമനങ്ങൾ നടത്താൻ നടപടികളുമായി ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ കടന്നുവരവിന്റെ വ്യക്തമായ സൂചനകൾ നൽകുന്നതാണ് ഇന്ത്യൻ നിയമന നീക്കം. ഇന്ത്യ 40000 ഡോളറിനു മുകളിൽ വിലയുള്ള ഹൈ എൻഡ് കാറുകളുടെ തീരുവ 110 ശതമാനത്തിൽ നിന്നും 70 ശതമാനമാക്കി കുറച്ചിരുന്നു. ഈ അനുകൂല നിലപാടും മോഡിയുമായുള്ള ചർച്ചയുടെ ഫലമായുമാണ് ടെസ്ലയുടെ ഇന്ത്യൻ വരവ് വേഗത്തിലായത് എന്ന് വിലയിരുത്തപ്പെടുന്നു.
News DeskBy News Desk18 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്ത്യയിൽ നിയമനങ്ങൾ നടത്താൻ നടപടികളുമായി ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ കടന്നുവരവിന്റെ  വ്യക്തമായ സൂചനകൾ നൽകുന്നതാണ് ഇന്ത്യൻ നിയമന നീക്കം.

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല 13 തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ സർവീസ് ടെക്‌നീഷ്യൻ, വിവിധ ഉപദേശക തസ്തികകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകൾ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. കസ്റ്റമർ എൻഗേജ്മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് ബാക്കിയുള്ള ഒഴിവുകൾ. ഈ തസ്തികകളിലേക്ക് മുംബൈയിൽ മാത്രമാണ് ടെസ്ല ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെസ്ല ഇന്ത്യയിലേക്ക് വരുന്നതിനെ കുറിച്ച് ഏറെ ചർച്ചകളും അതിലേറെ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്ക് ഉയർന്ന ഇറക്കുമതി തീരുവയുടെ പേരിൽ ടെസ്ല ഇന്ത്യയിലേക്ക് ഇല്ല എന്ന നിലപാടിലും ആയിരുന്നു.

എന്നാൽ അടുത്തിടെ ഇന്ത്യ 40000 ഡോളറിനു മുകളിൽ വിലയുള്ള ഹൈ എൻഡ് കാറുകളുടെ തീരുവ 110 ശതമാനത്തിൽ നിന്നും 70 ശതമാനമാക്കി കുറച്ചിരുന്നു. ഈ അനുകൂല നിലപാടും മോഡിയുമായുള്ള ചർച്ചയുടെ ഫലമായുമാണ് ടെസ്ലയുടെ ഇന്ത്യൻ വരവ് വേഗത്തിലായത് എന്ന് വിലയിരുത്തപ്പെടുന്നു.

Tesla starts hiring in India for 13 roles, including customer service and backend positions in Mumbai and Delhi, signaling its intent to enter the market following a meeting between Prime Minister Modi and Elon Musk.

banner business channeliam Elon Musk India plans India India EV market modi elon musk meeting Modi Musk meeting Tesla customer service India Tesla electric cars Tesla EV launch Tesla import duties India Tesla India hiring Tesla job openings India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil