Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിൽ ഇരുപതാമത്തെ ഐഎച്ച്സിഎൽ ഹോട്ടൽ
News Update

കേരളത്തിൽ ഇരുപതാമത്തെ ഐഎച്ച്സിഎൽ ഹോട്ടൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) കോഴിക്കോട് പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിക്കുന്നു. കോഴിക്കോട്ടെ ഐഎച്ച്‌സിഎല്ലിന്റെ രണ്ടാമത്തെ പദ്ധതിയും കേരളത്തിലെ 20ാമത്തെ സംരംഭവുമാണ് ഇത്. ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ ഗ്രീൻഫീൽഡ് പ്രോജക്റ്റ് നിർമിക്കുക.
News DeskBy News Desk19 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) കോഴിക്കോട് പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിക്കുന്നു. കോഴിക്കോട്ടെ ഐഎച്ച്‌സിഎല്ലിന്റെ രണ്ടാമത്തെ പദ്ധതിയും കേരളത്തിലെ 20ാമത്തെ സംരംഭവുമാണ് ഇത്.

ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ ഗ്രീൻഫീൽഡ് പ്രോജക്റ്റ് നിർമിക്കുക.

ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കൊണ്ട് സമ്പന്നമായ കോഴിക്കോട് തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഐഎച്ച്‌സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷ് പറഞ്ഞു.

നഗരഹൃദയത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടൽ ബ്രാൻഡിന്റെ തനത് ആഢംബര ഡിസൈൻ ഉൾക്കൊള്ളുന്ന രീതിയിലാകും. ഓൾ ഡേ ഡൈനർ, Qmin, ബാങ്ക്വറ്റ് സ്പെയിസ്, മീറ്റിങ് റൂമുകൾ, ഫിറ്റ്നെസ് സെന്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ നിരവധി സവിശേഷതകളും ഹോട്ടലിൽ ഉണ്ടാകും.

ലോകോത്തര ആതിഥ്യം നൽകുകയെന്ന ഐഎച്ച്‌സിഎല്ലിന്റെ കാഴ്ചപ്പാടുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹോട്ടൽ പേൾ ഡ്യൂൺസ് മാനേജിംഗ് ഡയറക്ടർ കെ.എം. അബ്ദുൾ ലത്തീഫ് പറഞ്ഞു.

IHCL is launching a new Ginger Hotel in Kozhikode with Pearl Dunes Private Limited. This is IHCL’s second hotel in the city and 20th in Kerala. The Greenfield project will have modern design, an all-day diner, Qmin, banquet spaces, meeting rooms, a fitness center, and a swimming pool. IHCL’s Suma Venkatesh is proud to expand in Kozhikode, while Pearl Dunes’ K.M. Abdul Latheef is happy to support world-class hospitality.

20th ihcl banner business IHCL India indian hotels company SUMA VENKATESH
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil