Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മഹാകുംഭമേളയിലെ ശുചിത്വക്രമീകരണം
News Update

മഹാകുംഭമേളയിലെ ശുചിത്വക്രമീകരണം

പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദിവസേനയുള്ള ഭക്തജനപ്രവാഹത്തിനിടയിൽ ശുചിത്വം പരിപാലിക്കുക എന്നതാണ്. കുംഭമേള നടക്കുന്ന ഇടത്തെ 1.5 ലക്ഷത്തിലധികം ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റ് ശുചിത്വ പ്രവർത്തനങ്ങൾക്കുമായി സ്വകാര്യ, സർക്കാർ ഏജൻസികൾ ഒരു കോടി ലിറ്ററിലധികം ക്ലീനിംഗ് ലായനികളാണ് ഇതുവരെ ഉപയോഗിച്ചത്. ശുചിമുറി ശുചിത്വത്തിനായി നൂതന ഓക്‌സിഡേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്തർപ്രദേശ് ഗവൺമെന്റ് നേരത്തെ ബാംഗ്ലൂർ സർവകലാശാലയെ നിയോഗിച്ചിരുന്നു.
News DeskBy News Desk20 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദിവസേനയുള്ള  ഭക്തജനപ്രവാഹത്തിനിടയിൽ ശുചിത്വം പരിപാലിക്കുക എന്നതാണ്.

കുംഭമേള നടക്കുന്ന ഇടത്തെ 1.5 ലക്ഷത്തിലധികം ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റ് ശുചിത്വ പ്രവർത്തനങ്ങൾക്കുമായി സ്വകാര്യ, സർക്കാർ ഏജൻസികൾ ഒരു കോടി ലിറ്ററിലധികം ക്ലീനിംഗ് ലായനികളാണ് ഇതുവരെ ഉപയോഗിച്ചത്. ശുചിമുറി ശുചിത്വത്തിനായി നൂതന ഓക്‌സിഡേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്തർപ്രദേശ് ഗവൺമെന്റ് നേരത്തെ ബാംഗ്ലൂർ സർവകലാശാലയെ നിയോഗിച്ചിരുന്നു.

ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതൽ മേളയിലേക്ക് 50 കോടിയിലധികം ഭക്തരാണ് എത്തിയത്. പ്രദേശത്തെ ശുചിത്വ പരിപാലനത്തിനായി 3.5 ലക്ഷം കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ, 75600 ലിറ്റർ ഫിനോൾ, 41000 കിലോഗ്രാം മാലത്തിയോൺ എന്നിവയുൾപ്പെടെയുള്ള ക്ലീനിംഗ് സാമഗ്രികളാണ് അധികൃതർ ഏർപ്പാടാക്കിയത്.

‘സ്വച്ഛ് കുംഭിനായി’ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശമനുസരിച്ച് നിരവധി ഏജൻസികൾ പരിസ്ഥിതി സൗഹൃദ ക്ലീനിംഗ് പരിഹാരങ്ങളാണ് ഉപയോഗിക്കുന്നത്.

ശുചിത്വ നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രയാഗ്‌രാജിലെ ബസ്വാർ പ്ലാന്റിൽ പ്രതിദിനം 650 മെട്രിക് ടൺ മാലിന്യ സംസ്‌കരണമാണ് നടക്കുന്നത്. മലിനജല സംസ്‌കരണത്തിനായി 350 സക്ഷൻ മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. നദീ മലിനീകരണം തടയുന്നതിനായി നഗരത്തിലെ മൂന്ന് സ്ഥിരം മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് പുറമേ മൂന്ന് താൽക്കാലിക മാലിന്യ സംസ്കരണ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

The Maha Kumbh in Prayagraj attracts millions, posing sanitation challenges. A large-scale effort using eco-friendly solutions, advanced waste management, and worker welfare initiatives ensures hygiene and environmental responsibility.

banner business channeliam eco-friendly cleaning environmental responsibility hygiene at Kumbh Mela India Maha Kumbh sanitation Maha Kumbh waste disposal Prayagraj cleanliness sanitation workers welfare sewage treatment plants Prayagraj waste management at Kumbh Yogi Adityanath sanitation initiative
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil