Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

9 June 2026

ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

9 June 2026

പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹിന്ദി പ്രാവീണ്യം നേടിയത് വിശദീകരിച്ച് തൈറോകെയർ സ്ഥാപകൻ
News Update

ഹിന്ദി പ്രാവീണ്യം നേടിയത് വിശദീകരിച്ച് തൈറോകെയർ സ്ഥാപകൻ

ഹിന്ദിയിൽ പ്രാവീണ്യം നേടിയത് എങ്ങനെ‌യെന്ന് രസകരമായി വിശദീകരിച്ച് തൈറോകെയർ (Thyrocare) സ്ഥാപകനും തമിഴ്നാട് സ്വദേശിയുമായ ഡോ. എ. വേലുമണി. സ്ഥിരമായ പഠനത്തിലൂടെ ഹിന്ദിയിൽ എങ്ങനെ പ്രാവീണ്യം നേടാം എന്നതിനെക്കുറിച്ച് രസകരമായി സംസാരിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഒരു മുഖാമുഖത്തിനിടെ തമിഴ് സംസാരിക്കുന്ന ഒരാൾക്ക് വടക്കേ ഇന്ത്യയിൽ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് വേലുമണി വീഡിയോയിൽ. ഭാഷ മാത്രമാണ് ഏക തടസ്സമെന്നും പതിവ് പരിശീലനത്തിലൂടെ ആ തടസ്സം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ രസകരമായ ഉദാഹരണവും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
News DeskBy News Desk22 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹിന്ദിയിൽ പ്രാവീണ്യം നേടിയത് എങ്ങനെ‌യെന്ന് രസകരമായി വിശദീകരിച്ച് തൈറോകെയർ (Thyrocare) സ്ഥാപകനും തമിഴ്നാട് സ്വദേശിയുമായ ഡോ. എ. വേലുമണി. സ്ഥിരമായ പഠനത്തിലൂടെ ഹിന്ദിയിൽ എങ്ങനെ പ്രാവീണ്യം നേടാം എന്നതിനെക്കുറിച്ച് രസകരമായി സംസാരിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഒരു മുഖാമുഖത്തിനിടെ തമിഴ് സംസാരിക്കുന്ന ഒരാൾക്ക് വടക്കേ ഇന്ത്യയിൽ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് വേലുമണി വീഡിയോയിൽ. ഭാഷ മാത്രമാണ് ഏക തടസ്സമെന്നും പതിവ് പരിശീലനത്തിലൂടെ ആ തടസ്സം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ രസകരമായ ഉദാഹരണവും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

താങ്കൾക്ക് ഒരു പോത്തിനെ ഉയർത്താൻ കഴിയുമോ എന്ന് വേലുമണി ചോദ്യം ചോദിച്ച കുട്ടിയോട് മറുചോദ്യം ഉന്നയിച്ചു. ഇല്ല എന്ന് കുട്ടി മറുപടി നൽകിയപ്പോൾ, വേലുമണി തുടർന്നത് ഇങ്ങനെ: “നിങ്ങൾക്ക് ജനിച്ചുവീണ ഒരു പോത്തിൻ കുട്ടിയെ ഉയർത്താൻ കഴിയുമോ?” അപ്പോൾ ചോദ്യകർത്താവ് “പറ്റും” എന്ന് മറുപടി നൽകി. ഒരു ദിവസം പ്രായമുള്ളതിനെ, രണ്ടു ദിവസം പ്രായമുള്ളതിനെ എന്നിങ്ങനെ വേലുമണി ചോദ്യങ്ങൾ ആവർത്തിച്ചു. അപ്പോഴെല്ലാം ചോദ്യകർത്താവ് പറ്റും എന്നുതന്നെ ഉത്തരം നൽകി. ഇങ്ങനെ ഒരു ദിവസം പോലും ഇടവേള എടുക്കാതെ പോത്തിനെ എടുത്തുയർത്തി കൊണ്ടിരുന്നാൽ 300ആം ദിവസം എടുത്തുയർത്തുന്നത് മുതിർന്ന ഒന്നിനെ ആയിരിക്കും എന്ന് നിരന്തര പഠനത്തിന്റെ ആവശ്യകതയെ വേലുമണി രസകരമായി ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP) ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് വേലുമണിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണ് എന്ന് പറഞ്ഞാണ് തമിഴ്‌നാട് നയത്തെ ശക്തമായി എതിർക്കുന്നത്.

Thyrocare founder A Velumani shares his unique approach to learning Hindi, emphasizing persistence over barriers. Read his inspiring journey and insights.

A Velumani Hindi learning banner business channeliam Hindi language debate India language barriers India learning Hindi tips National Education Policy Sridhar Vembu language views Tamil Nadu Hindi opposition Thyrocare founder speech
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

9 June 2026

ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

9 June 2026

പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്

9 June 2026

52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
  • പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്
  • 52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
  • പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്
  • 52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil