Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടിവിയെ മറികടന്ന് ഡിജിറ്റൽ മീഡിയ
News Update

ടിവിയെ മറികടന്ന് ഡിജിറ്റൽ മീഡിയ

ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി മാറി രാജ്യത്തെ ഡിജിറ്റൽ മീഡിയ മേഖല. എഫ്ഐസിസിഐ ഇവൈ മീഡിയ ആൻഡ് എന്റർടൈൻമെന്റ് റിപ്പോർട്ട് 2025 (Ficci EY media and entertainment report 2025) പ്രകാരം ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിലെ വരുമാനത്തിന്റെ 32% സംഭാവന ചെയ്യുന്നത് ഡിജിറ്റൽ മീഡിയയാണ്. 'ഷേപ്പ് ദി ഫ്യൂച്ചർ' എന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് (M&E) മേഖല 2024ൽ 3.3% വളർച്ച കൈവരിച്ചു. ₹ 2.5 ട്രില്യൺ ആണ് രാജ്യത്തെ മാധ്യമ, വിനോദ വ്യവസായത്തിന്റെ ആകെ മൂല്യം. ഈ വർഷം ഇത് ₹ 2.68 ട്രില്യൺ ആയി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
News DeskBy News Desk28 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി മാറി രാജ്യത്തെ ഡിജിറ്റൽ മീഡിയ മേഖല. എഫ്ഐസിസിഐ ഇവൈ മീഡിയ ആൻഡ് എന്റർടൈൻമെന്റ് റിപ്പോർട്ട് 2025 (Ficci EY media and entertainment report 2025) പ്രകാരം ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിലെ വരുമാനത്തിന്റെ 32% സംഭാവന ചെയ്യുന്നത് ഡിജിറ്റൽ മീഡിയയാണ്. ‘ഷേപ്പ് ദി ഫ്യൂച്ചർ’ എന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് (M&E) മേഖല 2024ൽ 3.3% വളർച്ച കൈവരിച്ചു. ₹ 2.5 ട്രില്യൺ ആണ് രാജ്യത്തെ മാധ്യമ, വിനോദ വ്യവസായത്തിന്റെ ആകെ മൂല്യം. ഈ വർഷം ഇത് ₹ 2.68 ട്രില്യൺ ആയി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഡിജിറ്റൽ മീഡിയ ₹ 80,200 കോടിയുടെ വരുമാനം നേടിയപ്പോൾ ടെലിവിഷൻ മേഖലയ്ക്ക് ₹ 67,900 കോടി വരുമാനമാണ് ലഭിച്ചത്. ഇന്ത്യയിലെ എം ആൻഡ് ഇ വ്യവസായ മേഖല കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാൾ 30% വർധന രേഖപ്പെടുത്തിയപ്പോൾ ടെലിവിഷൻ, പ്രിന്റ്, റേഡിയോ എന്നിവയ്ക്ക് 2019ലെ വരുമാനത്തേക്കാൾ കുറവാണ് ഇപ്പോൾ ഉള്ളതെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഡിജിറ്റൽ പരസ്യ മേഖല 17% വർധനയോടെ ₹ 70,000 കോടിയിലെത്തി. ഇത് 2024ലെ മൊത്തം പരസ്യ വരുമാനത്തിന്റെ 55% ആണ്. ₹ 14,700 കോടിയോടെ സെർച്ച്, സോഷ്യൽ മീഡിയ (11%), ഇ-കൊമേഴ്‌സ് പരസ്യങ്ങൾ (50%) എന്നിവയാണ് വളർച്ചയിൽ മുൻപന്തിയിൽ. റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം 15% വർധിച്ച് ₹ 10,200 കോടിയിലെത്തിയിട്ടുമുണ്ട്. 

Digital media has surpassed television as India’s largest M&E segment, contributing 32% of total revenue in 2024. Streaming, gaming, and digital ads drive growth.

banner business channeliam India digital media growth media and entertainment industry OTT platforms in India streaming trends 2025 TV vs digital media
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil