Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026

ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

15 June 2026

പ്രിയദർശിനി നിരത്തിലിറങ്ങി,ഇനി വനിതാ തരംഗം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ നിർമാണത്തിന് പയനീർ
News Update

ഇന്ത്യയിൽ നിർമാണത്തിന് പയനീർ

ഇന്ത്യയിൽ നിർമാണ കേന്ദ്രം ആരംഭിക്കാൻ ജാപ്പനീസ് കാർ ഉപകരണ നിർമാതാക്കളായ പയനീർ കോർപറേഷൻ (Pioneer Corporation). ഓഡിയോ ഉപകരണങ്ങൾ, ഇൻ-കാർ എന്റർടെയ്ൻമെന്റ് സിസ്റ്റംസ് എന്നിവയുടെ നിർമാണത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് പയനീർ. 2026ഓടെ നിർമാണ കേന്ദ്രം ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹനവിപണിയായ ഇന്ത്യയിൽ കൂടുതൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നേരത്തെ 2023ൽ പയനീർ ഇന്ത്യയിൽ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം ആരംഭിച്ചിരുന്നു.
News DeskBy News Desk29 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ നിർമാണ കേന്ദ്രം ആരംഭിക്കാൻ ജാപ്പനീസ് കാർ ഉപകരണ നിർമാതാക്കളായ പയനീർ  കോർപറേഷൻ (Pioneer Corporation).
ഓഡിയോ ഉപകരണങ്ങൾ, ഇൻ-കാർ എന്റർടെയ്ൻമെന്റ് സിസ്റ്റംസ് എന്നിവയുടെ നിർമാണത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് പയനീർ. 2026ഓടെ നിർമാണ കേന്ദ്രം ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹനവിപണിയായ ഇന്ത്യയിൽ കൂടുതൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നേരത്തെ 2023ൽ പയനീർ ഇന്ത്യയിൽ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം ആരംഭിച്ചിരുന്നു.

ഡിസ്പ്ലേ, ഓഡിയോ ഉത്പന്നങ്ങളുടെ നിർമാണത്തിലാണ് ആദ്യ ഘട്ടത്തിൽ കമ്പനി ഇന്ത്യയിൽ പ്രാധാന്യം നൽകുക. പിന്നീടുള്ള ഘട്ടങ്ങളിൽ മറ്റ് ഇൻ-കാർ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് നീങ്ങും.

പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കായി പ്രാദേശിക കോൺട്രാക്റ്റർമാരുമായി ചേർന്ന് പ്രവർത്തിക്കാനും പയനീറിന് പദ്ധതിയുണ്ട്. ഇന്ത്യയ്ക്ക് പുറമേ ജർമ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങൾ സ്ഥാപിച്ച് ആഗോളവ്യാപനം സാധ്യമാക്കുകയാണ് പയനിയറിന്റെ ലക്ഷ്യം.

Pioneer Corporation will start manufacturing in-car products in India from 2026, reinforcing its commitment to the growing automotive market and aligning with the “Make in India” initiative.

automotive R&D India banner business channeliam Display Audio systems India auto market Pioneer Corporation India Pioneer in-car products
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026

ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

15 June 2026

പ്രിയദർശിനി നിരത്തിലിറങ്ങി,ഇനി വനിതാ തരംഗം

15 June 2026

നോയിഡ വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾക്ക് തുടക്കം

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
  • പ്രിയദർശിനി നിരത്തിലിറങ്ങി,ഇനി വനിതാ തരംഗം
  • നോയിഡ വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾക്ക് തുടക്കം
  • പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
  • പ്രിയദർശിനി നിരത്തിലിറങ്ങി,ഇനി വനിതാ തരംഗം
  • നോയിഡ വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾക്ക് തുടക്കം
  • പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil