നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചുമായി (NCAER) സഹകരിച്ച് സാമൂഹിക, സാമ്പത്തിക പാരാമീറ്ററുകളെക്കുറിച്ചുള്ള നിർണായക ഡാറ്റ ഏകീകരിക്കുന്ന സമഗ്ര ഡിജിറ്റൽ ശേഖരം വികസിപ്പിച്ച് നീതി ആയോഗ്. ഏകദേശം 30 വർഷത്തെ (1990-91 മുതൽ 2022-23 സാമ്പത്തിക വർഷം വരെയുള്ള) ദൈർഘ്യമുള്ള പോർട്ടലാണ് നീതി ആയോഗ് വികസിപ്പിച്ചിട്ടുള്ളത്.

നീതി എൻ‌സി‌എ‌ആർ സ്റ്റേറ്റ്സ് ഇക്കണോമിക് ഫോറം പോർട്ടലിൽ ഗവേഷണ റിപ്പോർട്ടുകൾ, വിശകലന പ്രബന്ധങ്ങൾ, സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള വിദഗ്ദ്ധ ഉൾക്കാഴ്ചകൾ എന്നിവയും ഉൾപ്പെടുന്നു.

ഡാറ്റ ലഭ്യത വർദ്ധിപ്പിക്കുക്കയും ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ സംസ്ഥാന തലത്തിൽ നൽകുകയുമാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് പ്രതിനിധി അറിയിച്ചു.

NITI Aayog and NCAER launch the NITI NCAER States Economic Forum, a digital portal offering three decades of state-level economic data for policymakers and researchers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version