രാജ്യം സാങ്കേതികവിദ്യയിൽ പരമാധികാരം നിലനിർത്തി എൻഡ്-ടു-എൻഡ് എഐ ആവാസവ്യവസ്ഥ നിർമ്മിക്കണമെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പയും നീതി ആയോഗ് മുൻ സിഇഓയുമായ അമിതാഭ് കാന്ത്. ഡൽഹിയിൽ നടന്ന സ്റ്റാർട്ട് അപ്പ് മഹാകുംഭ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക പുരോഗതിയിൽ മുന്നോട്ട് പോകണമെങ്കിൽ രാജ്യം ആ രംഗത്ത് പരമാധികാരം നിലനിർത്തിയേ മതിയാകൂ. മറ്റ് രാജ്യങ്ങളുടെ സാങ്കേതിക കോളനിയായി ഇന്ത്യ മാറരുത്. വേഗതയേറിയതും, കുറഞ്ഞ ഊർജ്ജ ഉപഭോഗം ഉള്ളതും, ചിലവ് കുറഞ്ഞതുമായ രീതിയിൽ നവീകരണം തുടരണം. എഐ നവീകരണത്തിന് ആവശ്യമായ വിപുലമായ ഡാറ്റാസെറ്റുകൾ രാജ്യത്തിനുണ്ട്. ആപ്ലിക്കേഷൻ ലെയറിനു പുറമേ എൻഡ്-ടു-എൻഡ് എഐ ആവാസവ്യവസ്ഥയും നമ്മൾ നിർമ്മിക്കണം-അദ്ദേഹം പറഞ്ഞു.

At Startup Mahakumbh, G20 Sherpa Amitabh Kant stressed the need for India to ensure technological sovereignty by investing in indigenous AI, deep tech, and sunrise sectors. He urged startups to adopt ethical governance and focus on long-term innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version