Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹1.8 കോടിയുടെ കാർ ടാക്സിയാക്കി യുവാവ്
News Update

₹1.8 കോടിയുടെ കാർ ടാക്സിയാക്കി യുവാവ്

ആഢംബര കാർ ടാക്സിയായി ഓടിച്ച് വൈറലായി ചൈനക്കാരൻ. യുവാൻ എന്ന യുവാവാണ് ബെയ്ജിങ്ങിൽ മെഴ്സിഡീസിന്റെ മെയ്ബ S480 അത്യാഢംബര കാർ റൈഡ് ഹെയ്ലിങ്ങിന് ഉപയോഗിച്ച് ശ്രദ്ധ നേടുന്നത്. ഒരു ട്രിപ്പിന് ഏകദേശം 58,000 രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
News DeskBy News Desk26 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഢംബര കാർ ടാക്സിയായി ഓടിച്ച് വൈറലായി ചൈനക്കാരൻ. യുവാൻ എന്ന യുവാവാണ് ബെയ്ജിങ്ങിൽ മെഴ്സിഡീസിന്റെ മെയ്ബ S480 അത്യാഢംബര കാർ റൈഡ് ഹെയ്ലിങ്ങിന് ഉപയോഗിച്ച് ശ്രദ്ധ നേടുന്നത്. ഒരു ട്രിപ്പിന് ഏകദേശം 58,000 രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.  

യുവാൻ ഡ്രൈവ്സ് എ മെയ്ബ ഫോ‌ർ റൈഡ് ഹെയ്ലിങ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് യുവാൻ അത്യാഡംബര ടാക്സിക്ക് പ്രചരണം നൽകുന്നത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് യുവാനിന്റെ ഓൺലൈൻ പേജിനുള്ളത്. നോർത്തേൺ ചൈനയിൽ ഹെനാൻ പ്രൊവിൻസിൽ ജനിച്ച യുവാൻ 2019 മുതൽ ലക്ഷ്വറി റൈഡ് ഹെയ്ലിങ് ബിസിനസ് രംഗത്തുണ്ട്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം 1.55 മില്യൺ ചൈനീസ് യുവാൻ (ഏകദേശം 1.80 കോടി രൂപ) മുടക്കി മെഴ്സിഡീസിന്റെ മെയ്ബ S480 വാങ്ങിയത്. നിലവിൽ ബെയ്ജിങ്ങിലും ഷാങ്ഹായിലും മാത്രമേ ഇത്തരത്തിൽ ടാക്സിയായി ഓടാൻ മെയ്ബ ലഭ്യമായിട്ടുള്ളൂ എന്ന് യുവാൻ പറയുന്നു.

79 ലക്ഷത്തോളം രൂപ ഡൗൺ പെയ്മെന്റ് ആയി നൽകിയാണ് അദ്ദേഹം അത്യാഢംബര വാഹനം വാങ്ങിയത്. അഞ്ച് വർഷത്തേക്ക് ഇഎംഐ ആയാണ് ബാക്കി തുക അടയ്ക്കുന്നത്. എങ്ങനെ നോക്കിയാലും മാസത്തിൽ 40 ട്രിപ്പുകളെങ്കിലും ലഭിക്കും എന്നതു കൊണ്ട് ഇഎംഐയും പെട്രോൾ തുകയും മറ്റ് ചിലവുകളും കിഴിച്ചാലും നല്ലൊരു തുക മാസത്തിൽ ലാഭം കിട്ടുന്നുന്നതായി യുവാൻ പറയുന്നു.

A Beijing man earns ₹58,000 per ride driving a Maybach S480, showcasing luxury ride-hailing and gaining 120,000 followers documenting his journey

000 per ride banner Beijing ride-hailing luxury business Mercedes Maybach S480 taxi ₹1.8 crore Maybach ₹58
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026

മാർക്കോയെ പരിഹസിച്ച് ഇറാൻ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil