ഷിപ്പിംഗ് മേഖലയ്ക്കായി 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് (MDF) കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകരിക്കുമെന്ന് സൂചന. ഇതിനായുള്ള അന്തിമ നിർദ്ദേശം ഷിപ്പിംഗ് മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചു. നേരത്തെ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യയുടെ സമുദ്ര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

കപ്പൽ വ്യവസായത്തിന് ₹25000 കോടിയുടെ ഫണ്ട്

ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് ഷിപ്പിംഗ് മന്ത്രാലയവും വ്യവസായ പങ്കാളികളുമായും വിശദ ചർച്ചകൾ നടന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഫണ്ട് വിനിയോഗത്തിനുള്ള രീതികൾ വിശദീകരിക്കുന്ന അന്തിമ നിർദ്ദേശം എക്സപൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (EFC) അംഗീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മന്ത്രിസഭയ്ക്ക് അയച്ചിരിക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച്, ഫണ്ട് ഷിപ്പിംഗ് മേഖലയ്ക്ക് ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികൾ വഴി സാമ്പത്തിക സഹനൽകും. പ്രാരംഭ കോർപ്പസ് 25,000 കോടി രൂപയായി കണക്കാക്കുന്നു. അതിൽ 49% സർക്കാർ നൽകും. ബാക്കി തുക പ്രധാന തുറമുഖ അധികാരികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിൽ നിന്ന് സമാഹരിക്കു

The Indian government is set to approve a ₹25,000 crore Maritime Development Fund to boost the shipping sector. The fund will provide financial assistance through equity and debt securities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version