സോളാർ ഉത്പന്ന നിർമ്മാതാക്കളായ കരംതാര എഞ്ചിനീയറിംഗ് (Karamtara Engineering) ഐപിഓയ്ക്ക് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ഐപിഒ പ്രവേശനം വിപണി നിരീക്ഷകർക്കൊപ്പം ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും ഉറ്റുനോക്കുകയാണ്. കാരണം ആമിർ ഖാൻ, രൺബീർ കപൂർ, കരൺ ജോഹർ തുടങ്ങിയ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളായ രോഹിത ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയവരും വരാനിരിക്കുന്ന പബ്ലിക് ഇഷ്യുവിനായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ച് കമ്പനിയെ പിന്തുണച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായുള്ള കമ്പനി ഐപിഒ വഴി 1750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഇഷ്യു വഴി 1350 കോടി രൂപയും ഒഎഫ്‌എസ് വഴി 400 കോടി രൂപയും ഉൾപ്പെടെയാണിത്. 1996 സ്ഥാപിച്ച കമ്പനി പ്രവർത്തനം ആരംഭിച്ചത് 1998 മുതൽക്കാണ്. തൻവീർ സിങ് പ്രൊമോട്ടർ ആയുള്ള കമ്പനിയുടെ സിഇഒ സുനിൽ കുമാർ റുസ്താഗിയാണ്. 

Karamtara Engineering is launching a ₹1750 crore IPO with backing from Bollywood and cricket stars including Aamir Khan Ranbir Kapoor Karan Johar Rohit Sharma and Jasprit Bumrah

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version