Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രവർത്തനം അവസാനിപ്പിച്ച് സ്കൈപ്
News Update

പ്രവർത്തനം അവസാനിപ്പിച്ച് സ്കൈപ്

പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് (Skype). 22 വർഷം നീണ്ട സേവനത്തിന് ഒടുവിലാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003ൽ നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രിസ് എന്നിവർ സ്ഥാപിച്ച സ്കൈപ് 2011ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്
News DeskBy News Desk7 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് (Skype). 22 വർഷം നീണ്ട സേവനത്തിന് ഒടുവിലാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003ൽ നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രിസ് എന്നിവർ സ്ഥാപിച്ച സ്കൈപ് 2011ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.

ഇന്റഗ്രേറ്റഡ് വീഡിയോ കോളിങ്, കൊളോബറേഷൻ പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ടീംസാണ് (Teams) സ്കൈപ്പിന് പകരമായി മൈക്രോസോഫ്റ്റ് ഉയർത്തിക്കൊണ്ടുവരിക. സ്കൈപ്പിലെ ചാറ്റുകൾ, കോണ്ടാക്ടുകൾ, ലോഗിൻ വിവരങ്ങൾ തുടങ്ങിയവ ടീംസിൽ ലഭ്യമാകും. മൈക്രോസോഫ്റ്റിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. നിരവധി മൊബൈൽ-ക്ലൗഡ് പ്ലാറ്റ്ഫോമുകൾ വന്നതോടെ സ്കൈപ്പിനു പ്രാധാന്യം കുറഞ്ഞ സാഹചര്യത്തിലാണ് നൂതന സാങ്കേതികവിദ്യയിലൂന്നിയുള്ള ടീംസിലേക്കുള്ള മാറ്റം.

വാട്ട്‌സാപ്പ്, മെസഞ്ചർ പോലുള്ളവ പ്രചാരത്തിൽ വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞിരുന്നു. 2017ൽ കമ്പനി സ്‌കൈപ്പിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 2021 മുതൽത്തന്നെ സ്‌കൈപ് സേവനങ്ങൾ അവസാനിപ്പിക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. ടീംസിന് പ്രാധാന്യം നൽകിയാകും ഇനി മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൾ രംഗത്തെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് കോൾ, വൺ ഓൺ വൺ കോൾ, മെസേജ്, ഫയൽ ഷെയറിങ് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ടീംസിലുള്ളത്.

Microsoft is discontinuing Skype to focus on Teams and AI-powered communication, marking the end of an era for the once-dominant VoIP platform.

AI banner Communication corporate strategy microsoft Skype Teams tech evolution user decline video calls VoIP
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil