Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂട്ടപ്പിരിച്ചുവിടലുമായി വാൾമാർട്ട്, ‘എയറിലായി’ ഇന്ത്യൻ സിടിഒ
News Update

കൂട്ടപ്പിരിച്ചുവിടലുമായി വാൾമാർട്ട്, ‘എയറിലായി’ ഇന്ത്യൻ സിടിഒ

അമേരിക്കൻ ബഹുരാഷ്ട്ര റീട്ടെയിൽ കോർപറേഷനായ വാൾമാർട്ട് 1500 ടെക് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സ്ഥാപനത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ വംശജനുമായ സുരേഷ് കുമാർ വാർത്തകളിൽ ഇടം നേടുകയാണ്. വാൾമാർട്ട് അർക്കാൻസാസിലെ ബെന്റൺവില്ലിലുള്ള ആസ്ഥാനത്തേയും ആഗോള സാങ്കേതിക സംഘത്തിലേയും ജോലികളാണ് കുറയ്ക്കുന്നത്. പിരിച്ചുവിടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിടിഒ സുരേഷ് കുമാറിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നത്.
News DeskBy News Desk27 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കൻ ബഹുരാഷ്ട്ര റീട്ടെയിൽ കോർപറേഷനായ വാൾമാർട്ട് 1500 ടെക് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സ്ഥാപനത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ വംശജനുമായ സുരേഷ് കുമാർ വാർത്തകളിൽ ഇടം നേടുകയാണ്. വാൾമാർട്ട് അർക്കാൻസാസിലെ ബെന്റൺവില്ലിലുള്ള ആസ്ഥാനത്തേയും ആഗോള സാങ്കേതിക സംഘത്തിലേയും ജോലികളാണ് കുറയ്ക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് വാൾമാർട്ട് സിടിഒ സുരേഷ് കുമാറും യുഎസ് സിഇഒ ജോൺ ഫർണറുമാണ് ഏകദേശം 1500 ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നിൽ. പിരിച്ചുവിടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിടിഒ സുരേഷ് കുമാറിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നത്.

വാൾമാർട്ടിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഗ്ലോബൽ ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഡെവലപ്മെന്റ് ഓഫീസർ എന്നീ സ്ഥാനങ്ങളാണ് സുരേഷ് കുമാർ വഹിക്കുന്നത്. ടെക് വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള അദ്ദേഹം ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു ബസവനഗുഡി സ്വദേശിയായ സുരേഷ് കുമാർ നിലവിൽ കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് താമസിക്കുന്നത്. ബെംഗളൂരുവിൽ കുട്ടിക്കാലം ചിലവഴിച്ച അദ്ദേഹം മദ്രാസ് ഐഐടിയിൽ എയ്‌റോസ്‌പേസ്, എയറോനോട്ടിക്കൽ, ആസ്ട്രോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടി. തുടർന്ന് അദ്ദേഹം പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൺട്രോൾ സിസ്റ്റംസിൽ പിഎച്ച്ഡി സ്വന്തമാക്കി.

അടുത്തിടെ ലിങ്ക്ഡ്ഇൻ വഴി ഐഐടിയിലെ പഠനാനുഭവം പങ്കുവെച്ച അദ്ദേഹം എൺപതുകളുടെ അവസാനത്തിലാണ് താൻ ബിരുദ പഠനം പൂർത്തിയാക്കിയതെന്നും എന്നാൽ പഠനം ഒരിക്കലും നിലയ്ക്കുന്നില്ല എന്നും കുറിച്ചിരുന്നു. അടുത്തിടെ ബിരുദം നേടിയവർക്ക് മാർഗനിർദേശം വാഗ്ദാനം ചെയ്ത അദ്ദേഹം ജിജ്ഞാസ നിലനിർത്താനും, പ്രചോദനം നൽകുന്ന വ്യക്തികളുമായി ബന്ധപ്പെടാനും ജോലിയിൽ അഭിമാനിക്കാനും യുവാക്കളോട് ആഹ്വാനം ചെയ്തു.

Walmart recently announced nearly 1,500 tech job cuts, drawing criticism towards CTO Suresh Kumar. Learn more about Kumar’s profile, his extensive background at Google, Microsoft, and Amazon, and his recent advice for new graduates amidst the restructuring.

banner Bentonville CTO job cuts layoffs Suresh Kumar technology jobs Walmart
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil