Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആദിലാബാദ് വിമാനത്താവളത്തിന് പച്ചക്കൊടി

11 April 2026

ഇത് മധുരിക്കാത്ത പൈനാപ്പിൾ സീസൺ

11 April 2026

വൻതാര യൂണിവേഴ്സിറ്റിയുമായി അനന്ത് അംബാനി

11 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹1600 കോടി ആസ്തിയുമായി സച്ചിൻ
Sports

₹1600 കോടി ആസ്തിയുമായി സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് 1600 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോർട്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ലോകത്തിലെ തന്നെ ഏറ്റവും ധനിക ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി തുടരുകയാണ്.
News DeskBy News Desk31 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് 1600 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോർട്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ലോകത്തിലെ തന്നെ ഏറ്റവും ധനിക ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി തുടരുകയാണ്. ക്രിക്കറ്റിനു പുറമേ നിരവധി ബിസിനസ്സുകളും റിയൽ എസ്റ്റേറ്റ് നിക്ഷേപവുമാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബാന്ദ്രയിലെ സച്ചിന്റെ ബംഗ്ലാവിനു മാത്രം 100 കോടി രൂപ വിലയുണ്ട്. ബാന്ദ്രയിൽത്തന്നെ താരത്തിന് 8 കോടി രൂപ വിലമതിക്കുന്ന മറ്റൊരു ഫ്ലാറ്റും സ്വന്തമായുണ്ട്. ഇതിനുപുറമേ കേരളത്തിൽ സച്ചിന് ഏകദേശം 78 കോടി രൂപ വിലമതിക്കുന്ന പ്രോപ്പർട്ടിയുമുണ്ട്. വലിയ കാർപ്രേമി കൂടിയായ സച്ചിന്റെ പക്കൽ നിരവധി ആഢംബര വാഹനങ്ങളുമുണ്ട്. രണ്ട് കോടി രൂപ വിലവരുന്ന ഫെരാരി 360 മോഡേണയാണ് ഇതിൽ പ്രധാനം. ഇതിനു പുറമേ നിസ്സാൻ GT-R, BMW 750 Li തുടങ്ങിയവയും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.

നിലവിൽ സച്ചിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും പരസ്യവരുമാനത്തിൽ നിന്നും സ്പോൺസർഷിപ്പിൽ നിന്നുമാണ്. ബാങ്ക് ഓഫ് ബറോഡ, ഹാവൽസ്, സ്പിന്നി, അപ്പോളോ ടയേഴ്സ്, ലൂമിനസ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിലാണ് താരം ഇപ്പോഴും മുഖം കാണിക്കുന്നത്.
ഇതിനു പുറമേ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ മെന്റർ കൂടിയായ അദ്ദേഹത്തിന് ആ നിലയ്ക്കും മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. 

Cricket icon Sachin Tendulkar’s net worth is reported to be ₹1600 crore, making him one of the wealthiest cricketers even years after retirement. Discover details about his luxurious properties, impressive car collection, and various income sources beyond cricket.

banner India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദിലാബാദ് വിമാനത്താവളത്തിന് പച്ചക്കൊടി

11 April 2026

ഇത് മധുരിക്കാത്ത പൈനാപ്പിൾ സീസൺ

11 April 2026

വൻതാര യൂണിവേഴ്സിറ്റിയുമായി അനന്ത് അംബാനി

11 April 2026

ടൂറിസ്റ്റ് ടാക്സുമായി തായ്ലാൻഡ്

11 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആദിലാബാദ് വിമാനത്താവളത്തിന് പച്ചക്കൊടി
  • ഇത് മധുരിക്കാത്ത പൈനാപ്പിൾ സീസൺ
  • വൻതാര യൂണിവേഴ്സിറ്റിയുമായി അനന്ത് അംബാനി
  • ടൂറിസ്റ്റ് ടാക്സുമായി തായ്ലാൻഡ്
  • ഇന്ത്യയിൽ ₹1000 കോടി നിക്ഷേപത്തിന് Daikin

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആദിലാബാദ് വിമാനത്താവളത്തിന് പച്ചക്കൊടി
  • ഇത് മധുരിക്കാത്ത പൈനാപ്പിൾ സീസൺ
  • വൻതാര യൂണിവേഴ്സിറ്റിയുമായി അനന്ത് അംബാനി
  • ടൂറിസ്റ്റ് ടാക്സുമായി തായ്ലാൻഡ്
  • ഇന്ത്യയിൽ ₹1000 കോടി നിക്ഷേപത്തിന് Daikin
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil