Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല

15 June 2026

പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ

15 June 2026

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അബുദാബി ബിഗ്ടിക്കറ്റ് വിജയിയെ വിളിച്ചത് 15 തവണ
Middle East

അബുദാബി ബിഗ്ടിക്കറ്റ് വിജയിയെ വിളിച്ചത് 15 തവണ

അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ വിജയിയെ വിജയവാർത്ത വിളിച്ചറിയിക്കാൻ ശ്രമിച്ചത് 15 തവണ. കഴിഞ്ഞയാഴ്ചത്തെ ബിഗ് ടിക്കറ്റ് വീക്ക്ലി ഡ്രോ വിജയിയെ വിളിച്ചറിയിക്കാനുള്ള ശ്രമത്തിലാണ് റോങ്നമ്പർ വെല്ലുവിളിയായത്. മൂന്ന് ദിവസങ്ങളിലായി 15 തവണ സമ്മാനവിജയിയെ അധികൃതർ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കിട്ടിയില്ല. എന്നാൽ ട്വിസ്റ്റിന് ഒടുക്കം സംഭവിച്ചത് ഇങ്ങനെ.
News DeskBy News Desk2 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ വിജയിയെ വിജയവാർത്ത വിളിച്ചറിയിക്കാൻ ശ്രമിച്ചത് 15 തവണ. കഴിഞ്ഞയാഴ്ചത്തെ ബിഗ് ടിക്കറ്റ് വീക്ക്ലി ഡ്രോ വിജയിയെ വിളിച്ചറിയിക്കാനുള്ള ശ്രമത്തിലാണ് റോങ്നമ്പർ വെല്ലുവിളിയായത്. മൂന്ന് ദിവസങ്ങളിലായി 15 തവണ സമ്മാനവിജയിയെ അധികൃതർ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കിട്ടിയില്ല. എന്നാൽ ട്വിസ്റ്റിന് ഒടുക്കം സംഭവിച്ചത് ഇങ്ങനെ.

275-236701 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് പ്രവാസി ഇന്ത്യക്കാരനായ സജീവ് വീക്ക്ലി ഇ-ഡ്രോയിൽ 50,000 ദിർഹം നേടിയത്. നിരവധി തവണ സജീവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംഘാടകർക്ക് അതിനു സാധിച്ചില്ല. ഒരു ദിവസം അഞ്ച് തവണ വീതം, മൂന്ന് ദിവസങ്ങളിലായി 15 തവണയാണ് അധികൃതർ സജീവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഫോൺ കിട്ടാതായതോടെ നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിച്ച് സജീവിന് അധികൃതർ ഇമെയിൽ അയച്ചു, സജീവ് മെയിലിന് മറുപടി നൽകുകയായിരുന്നു. ടിക്കറ്റ് വാങ്ങുമ്പോൾ അബദ്ധത്തിൽ ഫോൺ നമ്പർ തെറ്റായി നൽകിയതാണെന്ന് സജീവ് പറഞ്ഞു.

ബിഗ് ടിക്കറ്റ് സംഘാടകർ വിജയികളെ നേരിട്ട് ബന്ധപ്പെടാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോൺ നമ്പർ തെറ്റായി നൽകിയിട്ടും മെയിൽ വഴി ബന്ധപ്പെട്ട സംഭവമെന്നും അധികൃതർ പറഞ്ഞു. വിജയികളെ ഏതു വിധേനയും വിജയിയായ വിവരം അറിയിക്കുക എന്ന സംഘാടകരുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അധികൃതർ ചൂണിക്കാട്ടി. എന്നാൽ, ടിക്കറ്റ് വാങ്ങുന്നവർ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉഫപ്പുവരുത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു. 

Big Ticket Abu Dhabi organizers tried 15 times to call the weekly draw winner, Sajeev, but failed due to a wrong phone number. He was finally informed via email.

Abu Dhabi lottery banner Big Ticket winner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല

15 June 2026

പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ

15 June 2026

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026

യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല
  • പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല
  • പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil