Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബഗ്ഗി കാർ സേവനവുമായി ഷൊർണൂർ സ്റ്റേഷൻ
News Update

ബഗ്ഗി കാർ സേവനവുമായി ഷൊർണൂർ സ്റ്റേഷൻ

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനത്തിനു തുടക്കമായി. ഇതോടെ യാത്രക്കാർക്ക് കോച്ചുകളിലും പ്ലാറ്റ്‌ഫോമുകളിലും എത്താൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി കാറുകൾ ഉപയോഗിക്കാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറുകൾ വലിയ ആശ്വാസമാകും
News DeskBy News Desk3 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനത്തിനു തുടക്കമായി. ഇതോടെ യാത്രക്കാർക്ക് കോച്ചുകളിലും പ്ലാറ്റ്‌ഫോമുകളിലും എത്താൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി കാറുകൾ ഉപയോഗിക്കാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറുകൾ വലിയ ആശ്വാസമാകും.

രണ്ട് ബഗ്ഗി കാറുകളാണ് സ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ബഗ്ഗി കാർ കൂടി ഉടനടി എത്തുമെനന്ന് അധികൃതർ അറിയിച്ചു. പാർക്കിങ് സ്ഥലത്തു നിന്ന് പ്ലാറ്റ്ഫോമിലെത്താനും ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തെത്താനും ബഗ്ഗി കാറുകൾ പ്രയോജനപ്പെടുത്താം. യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിലെ ഏത് സ്ഥലത്തും എത്താനും ബഗ്ഗി കാറിൽ മറ്റു പ്ലാറ്റ്‌ഫോമിലേക്ക് പോകാനും കഴിയും. പ്ലാറ്റ്‌ഫോമിന്റെ അവസാനത്തിലുള്ള ട്രാക്ക് വഴി ഇന്റർലോക്ക് ചെയ്ത ബ്ലോക്കുകൾ കൊണ്ട് നിർമ്മിച്ച ഇടനാഴിയിലൂടെയാണ് ബഗ്ഗി കാറുകൾ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് കടക്കുക.

ബഗ്ഗി കാറുകളിൽ കയറാൻ മുൻകൂട്ടി ബുക്കിംഗ് നടത്തേണ്ട കാര്യമില്ല. ഓപ്പറേറ്റർമാർക്ക് നാമമാത്രമായ ഫീസ് അടച്ച് യാത്രക്കാർക്ക് ഇവ ഉപയോഗിക്കാം. ഒരാൾക്ക് 20 രൂപ, ഓരോ ബാഗിനും 10 രൂപ എന്നിങ്ങനെയാണ് ചാർജ്. ഷൊർണൂരിൽ മൂന്ന് വർഷത്തേക്ക് കാറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെൻഡർ സ്വകാര്യ ഏജൻസി നേടിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 100 യാത്രക്കാർക്ക് സൗകര്യം ഉപയോഗിക്കാനാകും എന്നാണ് വിലയിരുത്തൽ. 

Passengers at Shoranur Railway Station in Kerala can now benefit from electric buggy car services, making it easier for the elderly and those with mobility issues to access coaches and platforms.

banner buggy car service electric buggy Kerala passenger convenience Shoranur Railway Station train travel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil