Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന

18 June 2026

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിജയ് മല്ല്യയുടെ ആസ്തി
News Update

വിജയ് മല്ല്യയുടെ ആസ്തി

വിവാദ വ്യവസായി വിജയ് മല്ല്യയുടെ ആസ്തിയിൽ സമീപകാലങ്ങളിൽ വൻ ഇടിവാണ് ഉണ്ടായത്. എന്നാൽ കണക്കുകൾ പ്രകാരം മല്ല്യ ഇപ്പോഴും ബില്യണയർ തന്നെയായി തുടരുന്നു. 28ആം വയസ്സിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ചെയർമാനായി ചുമതലയേറ്റ മല്ല്യ മദ്യവ്യവസായി, വ്യോമയാന രംഗം, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു.
News DeskBy News Desk10 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിവാദ വ്യവസായി വിജയ് മല്ല്യയുടെ ആസ്തിയിൽ സമീപകാലങ്ങളിൽ വൻ ഇടിവാണ് ഉണ്ടായത്. എന്നാൽ കണക്കുകൾ പ്രകാരം മല്ല്യ ഇപ്പോഴും ബില്യണയർ തന്നെയായി തുടരുന്നു. 28ആം വയസ്സിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ചെയർമാനായി ചുമതലയേറ്റ മല്ല്യ മദ്യവ്യവസായി, വ്യോമയാന രംഗം, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 2013ൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 750 മില്യൺ ഡോളറായിരുന്നു. 2022ലെ ഇൻഡിപെൻഡന്റ് യുകെ കണക്ക് പ്രകാരം അദ്ദേഹത്തിന് 1.2 ബില്യൺ ഡോളർ ആസ്തിയുണ്ട്.

റിയൽ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും മല്ല്യയ്ക്ക് വൻ നിക്ഷേപങ്ങളുണ്ട്. ന്യൂയോർക്കിൽ ട്രംപ് പ്ലാസയിൽ വിജയ് മല്ല്യയ്ക്ക് പെന്റ്ഹൗസ് ഉണ്ട്. 2010ൽ 2.4 മില്യൺ ഡോളറിന് വാങ്ങിയതാണ് ഈ പെന്റ് ഹൗസ്. ഇതേ കെട്ടിടത്തിൽ അദ്ദേഹത്തിന് മറ്റ് നാല് വസ്തുവകകളും സ്വന്തമായുണ്ട്.  ഇതിനുപുറമെ, കാൻസിനടുത്തുള്ള സെയ്ന്റ്-മാർഗറൈറ്റ് ഐലൻഡിൽ അദ്ദേഹത്തിനു വമ്പൻ എസ്റ്റേറ്റും സ്വന്തമായുണ്ട്.

2012ൽ വിജയ് മല്ല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടു. പിന്നാലെ 9000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക കേസിലും മല്ല്യ ആരോപിതനായി. തുടർന്ന് 2016ൽ അദ്ദേഹം യുകെയിലേക്ക് പറന്നു. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ
ഇന്ത്യയിലേക്ക് വരാത്തതിനാൽ തന്നെ പിടികിട്ടാപ്പുള്ളി എന്ന് വിളിച്ചേക്കാമെന്നും പക്ഷേ താൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ല എന്നും മല്ല്യ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ തന്റെ താമസം “പൂർണ്ണമായും നിയമാനുസൃതമാണ്” എന്നാണ് വിജയ് മല്ല്യ പോഡ്കാസ്റ്റിൽ പറഞ്ഞത്.

Explore the rise and fall of Vijay Mallya, once the “King of Good Times,” detailing his diverse business empire, the collapse of Kingfisher Airlines, his legal battles, extradition fight, and his current stance on returning to India.

banner Kingfisher Airlines United Breweries Group Vijay Mallya
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന

18 June 2026

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil