Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദുബായിൽ ഡ്രൈവറില്ലാ ടാക്സി  ഈ വർഷം
News Update

ദുബായിൽ ഡ്രൈവറില്ലാ ടാക്സി  ഈ വർഷം

സ്മാർട്ട് മൊബിലിറ്റി രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിന് ദുബായ്. ഈ വർഷം അവസാനത്തോടെ സെൽഫ് ഡ്രൈവിംഗ് ടാക്സികളുടെ പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഊബർ ടെക്നോളജീസ്, വി റൈഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
News DeskBy News Desk16 June 2025Updated:16 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്മാർട്ട് മൊബിലിറ്റി രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിന് ദുബായ്. ഈ വർഷം അവസാനത്തോടെ സെൽഫ് ഡ്രൈവിംഗ് ടാക്സികളുടെ പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഊബർ ടെക്നോളജീസ്, വി റൈഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.  

ആദ്യഘട്ടത്തിൽ ഓട്ടോണമസ് വാഹനങ്ങൾ (AV) സുരക്ഷാ ഡ്രൈവറുമായാണ് പ്രവർത്തിക്കുക. ഇവ Uber ആപ്പ് വഴി ലഭ്യമാകും. 2026ഓടെ ദുബായിൽ ഡ്രൈവറില്ലാ റോബോടാക്സികളുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിന് വഴിയൊരുക്കുകയാണ് പൈലറ്റ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. 2030ഓടെ ദുബായിലെ എല്ലാ യാത്രകളുടെയും 25 ശതമാനം ഓട്ടോണമസ് ആക്കും. റോഡ് മാപ്പിങ്, ഡേറ്റ ശേഖരണം, റൂട്ട് സ്കാനിങ് എന്നിവയ്ക്കായി 60ലധികം വാഹനങ്ങളാണ് വിന്യസിക്കുന്നത്. എമിറേറ്റിലെ 65 നിയുക്ത സോണുകളിൽ പരീക്ഷണയോട്ടം ആരംഭിക്കും.

Dubai’s RTA, in partnership with Uber and WeRide, will begin pilot operations of self-driving taxis in late 2024, aiming for a full commercial launch by 2026. This move aligns with Dubai’s strategy for 25% autonomous journeys by 2030, enhancing smart and sustainable urban transport.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil