Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രംപുമായി കൈകോർക്കാൻ അംബാനി
Uncategorized

ട്രംപുമായി കൈകോർക്കാൻ അംബാനി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബിസിനസ് സഹകരണത്തിന് മുകേഷ് അംബാനി. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് സഹകരണം.
News DeskBy News Desk20 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബിസിനസ് സഹകരണത്തിന് മുകേഷ് അംബാനി. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് സഹകരണം. ഇതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രംപ് ഓർഗനൈസേഷന് (Trump Organisation), റിലയൻസ് ഇൻഡസ്ട്രീസന്റെ കീഴിലുള്ള 4IR റിയൽറ്റി ഡെവലപ്മെന്റും (4IR Realty Development) 10 മില്യൺ ഡോളർ (86 കോടി രൂപ) ഡെവലപ്‌മെന്റ് ഫീസ് നൽകി. ട്രംപ് കമ്പനിയുടെ ബ്രാൻഡിന് മുംബൈയിൽ ലൈസൻസിങ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് 4IR ഡെവലപ്മെന്റ് ഫീസ് നൽകിയിരിക്കുന്നത്. മുംബൈയിലെ ഏത് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഈ നീക്കം എന്നതിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് റിലയൻസ് പ്രതികരിച്ചിട്ടില്ല.

അടുത്തിടെ യുഎസ് പ്രസി‍ഡന്റിന്റെ വാർഷിക ഫിനാൻഷ്യൽ ഡിസ്ക്ലോഷർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ട്രംപ് ഓർഗനൈസേഷൻ വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പന്തലിക്കാനുള്ള ഒരുക്കത്തിലാണ്. വിയറ്റ്നാം, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ട്രംപിന്റെ വമ്പൻ റിയൽ എസ്റ്റേറ്റ് ബിസിനസ് കടക്കുക. ലൈസൻസിങ്ങിനും, ഡെവലപ്മെന്റ് ഫീസിനുമായി നിക്ഷേപകർ 2024ൽ മാത്രം 44.6 മില്യൺ ഡോളർ ട്രംപ് ഓർഗനൈസേഷന് നൽകിയതായി ഫിനാൻഷ്യൽ ഡിസ്ക്ലോഷർ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ചടങ്ങിൽ മുകേഷ് അംബാനിയും ട്രംപും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനുപുറമേ ദോഹയിൽ ട്രംപിന്റെ സന്ദർശനത്തിനിടെയും ഇരുവരും കൂടിക്കാഴ്ച നടത്തി.

Reliance 4IR Realty, linked to Mukesh Ambani, paid $10 million to the Trump Organisation for branding rights in Mumbai, as Trump’s foreign licensing fees surged to $44.6 million in 2024

banner Branding rights licensing fee Mumbai Reliance 4IR Realty Trump Organisation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil