Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

24 June 2026

എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭങ്ങൾക്ക് ക്ലിയറൻസിന് കേരളവും കേന്ദ്രവും ഒരുമിച്ച്
News Update

സംരംഭങ്ങൾക്ക് ക്ലിയറൻസിന് കേരളവും കേന്ദ്രവും ഒരുമിച്ച്

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന അനുമതികള്‍ എളുപ്പത്തിലാകും. കെ-സ്വിഫ്റ്റ്-NSWS പോര്‍ട്ടലുകളുടെ ഏകോപനത്തിലൂടെ ഒന്നിലധികം അനുമതികള്‍ നേടുന്നതിലെ സങ്കീര്‍ണത ഒഴിവാക്കുന്നതിനും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ തമ്മിലുള്ള അനുമതി പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും.
News DeskBy News Desk26 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭങ്ങൾക്കായി കേരളവും കേന്ദ്രവും കൈകോർക്കുന്നു.
സംരംഭങ്ങൾക്ക് ഇനി ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറന്‍സ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന അനുമതികള്‍ എളുപ്പത്തിലാകും.കേരളത്തിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ്, ദേശീയ ഏകജാലക സംവിധാനമായ എന്‍എസ്ഡബ്ല്യുഎസുമായി (NSWS) സംയോജിപ്പിക്കുന്നതിലൂടെയാണ് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും വ്യവസായ സംരംഭങ്ങളുടെ അനുമതി പ്രക്രിയയും എളുപ്പമാകുന്നത്. എന്‍എസ് ഡബ്ല്യുഎസ് പ്ലാറ്റ് ഫോമിലുള്ള “Know your approvals’ (KYA) എന്ന വിഭാഗത്തിലുള്ള 32 കേന്ദ്ര വകുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം സംരംഭങ്ങൾ തുങ്ങുന്നവർക്കുള്ള മാർഗനിർദേശങ്ങളാകും.


കെ-സ്വിഫ്റ്റ്-എന്‍എസ് ഡബ്ല്യുഎസ് പോര്‍ട്ടലുകളുടെ ഏകോപനത്തിലൂടെ ഒന്നിലധികം അനുമതികള്‍ നേടുന്നതിലെ സങ്കീര്‍ണത ഒഴിവാക്കുന്നതിനും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ തമ്മിലുള്ള അനുമതി പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും  സഹായിക്കും. ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറന്‍സ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും ഇത് സഹായകമാകും.

എന്‍എസ് ഡബ്ല്യുഎസ് അനുമതിയുടെ തുടര്‍ച്ചയായി സംസ്ഥാനത്തു നിന്നുള്ള സേവനങ്ങള്‍ക്കായി കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ (https://kswift.kerala.gov.in/index/) നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. എന്‍എസ് ഡബ്ല്യുഎസ് പ്ലാറ്റ് ഫോമില്‍ “Know your approvals’ (KYA) എന്ന വിഭാഗം ഉണ്ട്. ഇതില്‍ 32 കേന്ദ്ര വകുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം ഉള്‍പ്പെടുന്നു. ഇതിലൂടെ നിക്ഷേപകര്‍ക്ക് കേരളത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അംഗീകാരങ്ങള്‍ അറിയാനും സംസ്ഥാന ക്ലിയറന്‍സുകള്‍ നേടുന്നതിന് കെ-സ്വിഫ്റ്റിലേക്ക് പോകാനും സാധിക്കും.

ഒന്നിലധികം ലോഗിനുകളില്ലാതെ എന്‍എസ് ഡബ്ല്യുഎസിന്‍റെയും കെ-സ്വിഫ്റ്റിന്‍റെയും അനുമതി ഇതിലൂടെ ലഭിക്കും. വിവിധ വകുപ്പുതല ക്ലിയറന്‍സുകള്‍ക്കായി ഏകീകൃത അപേക്ഷ സമര്‍പ്പിക്കാന്‍ സഹായിക്കുന്ന കോമണ്‍ ആപ്ലിക്കേഷന്‍ ഫോറത്തിലേക്ക് CAF എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുന്നു. രണ്ട് പ്ലാറ്റ് ഫോമുകളിലുമുള്ള അപേക്ഷകളുടെ നില നിക്ഷേപകര്‍ക്ക് തത്സമയം ട്രാക്ക് ചെയ്യാനാകും.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി കെഎസ്ഐഡിസി നടപ്പാക്കിയ കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സ്) വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ നേടുന്നതിനുള്ള ഏകീകൃത സംവിധാനമാണ്. ഇന്ത്യയിലുടനീളം വ്യവസായങ്ങള്‍ക്ക് ആവശ്യമായ അപേക്ഷകള്‍ക്കും അനുമതികള്‍ക്കും നിക്ഷേപകരെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് എന്‍എസ് ഡബ്ല്യുഎസ്.

Along with ensuring a unified and efficient clearance process for enterprises, obtaining central and state approvals for starting industrial ventures will become easier. The coordination between departments and the approval process for industrial ventures will be simplified by integrating Kerala’s Ease of Doing Business portal, K-SWIFT, with the National Single Window System (NSWS).

banner Ease of Doing Business K-Swift Kerala National Single Window System NSWS
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

24 June 2026

എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ

24 June 2026

ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
  • എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ
  • ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്
  • ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
  • എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ
  • ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്
  • ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil