Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബോളിവുഡിലെ സമ്പന്ന കുടുംബം
News Update

ബോളിവുഡിലെ സമ്പന്ന കുടുംബം

ബോളിവുഡിലെ സമ്പന്ന കുടുംബം എന്നു കേൾക്കുമ്പോൾ ഖാൻ, കപൂർ തുടങ്ങിയ കുടുംബപ്പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-ഭൂഷൺ കുമാർ കുടുംബം. സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്.
News DeskBy News Desk30 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബോളിവുഡിലെ സമ്പന്ന കുടുംബം എന്നു കേൾക്കുമ്പോൾ ഖാൻ, കപൂർ തുടങ്ങിയ കുടുംബപ്പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-ഭൂഷൺ കുമാർ കുടുംബം. സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്.

₹8000 കോടി ആസ്തിയോടെ യഷ് രാജ് ഫിലിംസിന്റെ ഉടമകളായ ചോപ്ര കുടുംബമാണ് ബോളിവുഡിലെ രണ്ടാമത്തെ സമ്പന്ന കുടുംബം. 7800 കോടി രൂപ ആസ്തിയോടെ ഷാരൂഖ് ഖാൻ കുടുംബം സമ്പത്തിൽ മൂന്നാമതാണ്. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബമായിരുന്ന കപൂർ കുടുംബം സമ്പത്തിൽ കുറച്ചു താഴോട്ടിറങ്ങി എന്നാണ് റിപ്പോർട്ട്. 2000 കോടി രൂപയാണ് കുടുംബത്തിന്റെ ആസ്തി.

അക്കിനേനി-ദഗ്ഗുബതി കുടുംബമാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന സിനിമാ കുടുംബം. നാഗാർജുന, നാഗചൈതന്യ, വെങ്കടേഷ്, റാണ ദഗ്ഗുബതി തുടങ്ങിയവർ അടങ്ങുന്ന കുടുംബത്തിന് 5000 കോടി രൂപയോളം ആസ്തിയുണ്ട്. അതേസമയം ചിരഞ്ജീവി, പവൻ കല്യാൺ, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ അടങ്ങിയ കൊനിഡേല-അല്ലു കുടുംബത്തിന്റെ ആസ്തി 4000 കോടി രൂപയോളമാണ്.  

എന്നാൽ ഈ കുടംബങ്ങളൊന്നും സമ്പത്തിൽ ഭൂഷൺ കുമാർ കുടുംബത്തിന്റെ അടുത്തെത്തില്ല എന്നതാണ് യാഥാർത്ഥ്യം. ഒരൊറ്റ സൂപ്പർസ്റ്റാർ പോലുില്ലാതെയാണ് കുടംബം ഈ ആസ്തി ഉണ്ടാക്കിയത് എന്നും ശ്രദ്ധേയമാണ്. പഴക്കച്ചവടമെന്ന ചെറിയ സംരംഭത്തിൽ നിന്ന് ആരംഭിച്ചാണ് കുടുംബം സമ്പത്തിൽ ബോളിവുഡിലെ ഏറ്റവും മുന്നിലെത്തിയത്.

ടി-സീരീസിന്റെ 80 ശതമാനം ഓഹരികളും ഇപ്പോൾ ഭൂഷൺ കുമാറിന്റെ പേരിലാണ്. ഭൂഷണിന്റെ പിതാവ് ഗുൽഷൻ കുമാറാണ് ടി-സീരീസിന്റെ സ്ഥാപകൻ. ഗുൽഷൻ എഴുപതുകളിൽ ഡൽഹിയിൽ പഴക്കച്ചവടം നടത്തിയിരുന്നു. അതിനിടെ അദ്ദേഹം പിതാവുമായി ചേർന്ന് മ്യൂസിക് കാസറ്റ് കട ആരംഭിച്ചു. അന്ന് സൂപ്പർ കാസറ്റ്സ് എന്നായിരുന്നു കടയുടെ പേര്. അവിടെ നിന്നാണ് മൾട്ടിമീഡിയ സാമ്രാജ്യമായി ടി-സീരീസ് വളർന്നത്. ഇന്ന് ടി-സീരീസിനു കീഴിൽ ഫിലിം സ്റ്റുഡിയോയും ഫിലിം ഇൻസ്റ്റിറ്റ്യൂറ്റും ഉണ്ട്.

Discover how Bhushan Kumar’s T-Series family became the richest in Indian cinema with a ₹10,000 crore net worth, surpassing iconic dynasties like the Khans, Kapoors, and Chopras.

banner Bhushan Kumar Bollywood wealth Indian cinema richest film family T-Series
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil