Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജമ്മു കശ്മീരിൽ ₹10000 കോടിയുടെ വികസന പദ്ധതി
News Update

ജമ്മു കശ്മീരിൽ ₹10000 കോടിയുടെ വികസന പദ്ധതി

ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻ പദ്ധതികളുമായി കേന്ദ്ര ഗവൺമെന്റ്. 10637 കോടി രൂപയുടെ റോഡ്, ടണൽ പദ്ധതികൾക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. ടണലുകൾ, റോഡ്‌വേകൾ, ഫ്ലൈ ഓവറുകൾ/എലിവേറ്റഡ് കോറിഡോറുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെ നാല് സുപ്രധാന പദ്ധതികൾക്കൊപ്പം ആകെ 19 പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിയത്.
News DeskBy News Desk8 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻ പദ്ധതികളുമായി കേന്ദ്ര ഗവൺമെന്റ്. 10637 കോടി രൂപയുടെ റോഡ്, ടണൽ പദ്ധതികൾക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. ടണലുകൾ, റോഡ്‌വേകൾ, ഫ്ലൈ ഓവറുകൾ/എലിവേറ്റഡ് കോറിഡോറുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെ നാല് സുപ്രധാന പദ്ധതികൾക്കൊപ്പം ആകെ 19 പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിയത്.

296 കിലോമീറ്റർ റോഡ് പദ്ധതികൾക്കാണ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതിനുപുറമേ നിരവധി തുരങ്ക പാതകൾക്കും അനുമതിയായി. കശ്മീർ താഴ്വരയെ സുപ്രധാന മേഖലകളുമായി ബന്ധിപ്പിക്കുന്ന പീർ കി ഗലി ടണൽ ആണ് തുരങ്കപാതകളിൽ പ്രധാനം. ശ്രീനഗർ-ജമ്മു പാതയിലാണ് തുരങ്കപാത വരുന്നത്. 3000 കോടി രൂപയോളമാണ് ടണലിന്റെ നിർമാണച്ചിലവ് പ്രതീക്ഷിക്കുന്നത്. സൗത്ത് കശ്മീരിലെ സസ്നാർ-ഷോപ്പിയാൻ പാതയാണ് മറ്റൊരു പ്രധാന നിർമാണം. 28 കിലോമീറ്റർ പാതയ്ക്ക് 800 കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

നോർത്ത് കശ്മീരിലെ കുപ്‌വാരയിൽ വരാൻ പോകുന്ന സദ്‌ന ടണലാണ് മറ്റൊരു പ്രധാന നിർമാണം. കുപ്‌വാരയെ നോർത്ത് കശ്മീരിലെ കർണയുമായി ബന്ധിപ്പിക്കുന്ന ടണലിന്റെ നിർമാണച്ചിലവ് 3300 കോടി രൂപയാണ്. അതിശൈത്യ കാലത്ത് ഗതാഗതം താറുമാറാകുന്ന മേഖലയിൽ ടണലിന്റെ വരവ് ഏറെ ഗുണം ചെയ്യും. കുപ്‌വാരയിൽത്തന്നെ ട്രെഹ്ഗാം-ചാംകോട്ട് റോഡ് ആണ് മറ്റൊരു സുപ്രധാന പദ്ധതി. 68 കിലോമീറ്റർ റോഡിന് 900 കോടി രൂപയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.  

The Indian government has approved ₹10,637 crore for 19 road and tunnel projects in Jammu and Kashmir, including the Pir Ki Gali and Sadhna tunnels, to boost infrastructure and connectivity.

banner infrastructure development Jammu and Kashmir Road projects tunnel projects
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil