Browsing: Jammu and Kashmir

കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വിഷമിക്കേണ്ട. വിലക്ക്  ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു…

ഇന്ത്യയിൽ നിന്നും ലോകത്തിനൊരു ഹരിത സന്തോഷ വാർത്ത. ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുക്കികൊണ്ട് 59 ലക്ഷം ടൺ ലിഥിയം നിക്ഷേപം ജമ്മു കാശ്‌മീരിൽ കണ്ടെത്തി.…

https://youtu.be/zIW0O6VMthg ഉത്തരേന്ത്യയിലെ ആദ്യത്തെ വലിയ ബഹിരാകാശ കേന്ദ്രത്തിന് ജമ്മുവിൽ തുടക്കം കുറിച്ചു രാജ്യത്തെ രണ്ടാമത്തെ ബഹിരാകാശ പരിശീലന കേന്ദ്രമാണ് സതീഷ് ധവാൻ സെന്റർ ഫോർ സ്പേസ് സയൻസസ്…

https://youtu.be/v_4WivcOLIIജമ്മു കശ്മീരിൽ ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാൻ ജമ്മു കശ്മീർ സർക്കാരുമായി ലുലുഗ്രൂപ്പ് കരാർ ഒപ്പുവച്ചുശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണപാർക്കും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനാണ് കരാർപദ്ധതിക്കായി ആദ്യഘട്ടത്തിൽ…

ജമ്മുകശ്മീര്‍ ഗവണ്‍മെന്റ് ത്രിദിന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ശ്രീനഗറില്‍ തുടങ്ങുന്ന സമ്മിറ്റില്‍ 2000 പേര്‍ പങ്കെടുക്കും. പ്രമുഖ വ്യവസായികളും ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികളുമാണ്…