ഹൈവേ വികസനവും നിർമാണവും നടക്കുന്ന ദേശീയ പാതകളിലെ ടോൾ നിരക്കുകൾ പകുതിയാക്കി കുറയ്ക്കാൻ നീക്കം. ഹൈവേ നാലുവരി പാതകളാക്കി വികസിപ്പിക്കുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് ടോൾ പകുതിയാക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ യാത്രക്കാർക്ക് ആവശ്യമുള്ള സേവനം ലഭിക്കാത്തതിനാലും ഉപയോഗത്തിന് ലഭ്യമായ ഹൈവേ വീതി കുറയ്ക്കുന്നതിനാലുമാണ് നിർദേശം. നിലവിൽ, ദേശീയപാതകളുടെ വികസന ഘട്ടത്തിലുള്ള പാതകളുടെ ഉപയോക്തൃ ഫീസ് സാധാരണ ടോളിന്റെ 60 ശതമാനമാണ്. പുതിയ നിർദ്ദേശം നടപ്പിലാകുകയും ധനകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്താൽ നിർമ്മാണ ഘട്ടത്തിൽ ഉപയോക്തൃ ഫീസ് സാധാരണ ടോളിന്റെ 30 ശതമാനമായി കുറയും.

India’s Ministry of Road Transport plans to reduce toll charges from 60% to 30% on two-lane highways being upgraded to four lanes, aiming to ease commuter inconvenience during construction.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version