News Update 15 July 2025ഹൈവേ വികസനം, ടോൾ പകുതിയാക്കി കുറച്ചേക്കും1 Min ReadBy News Desk ഹൈവേ വികസനവും നിർമാണവും നടക്കുന്ന ദേശീയ പാതകളിലെ ടോൾ നിരക്കുകൾ പകുതിയാക്കി കുറയ്ക്കാൻ നീക്കം. ഹൈവേ നാലുവരി പാതകളാക്കി വികസിപ്പിക്കുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് ടോൾ പകുതിയാക്കാൻ റോഡ്…