Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാലിദ്വീപുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ
News Update

മാലിദ്വീപുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ

ഇന്ത്യയും മാലിദ്വീപും (Maldives) തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്ര വ്യാപാര കരാറും (Free Trade Agreement) നിക്ഷേപ ഉടമ്പടിയും ചർച്ച ചെയ്യുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി (Vikram Misri). ഇതോടൊപ്പം പുനരുപയോഗ ഊർജ്ജം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
News DeskBy News Desk23 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയും മാലിദ്വീപും (Maldives) തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്ര വ്യാപാര കരാറും (Free Trade Agreement) നിക്ഷേപ ഉടമ്പടിയും ചർച്ച ചെയ്യുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി (Vikram Misri). ഇതോടൊപ്പം പുനരുപയോഗ ഊർജ്ജം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാലിദ്വീപ് സന്ദർശനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

500 മില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരത്തോടെ മാലിദ്വീപിൻറെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ടൂറിസം പോലുള്ള മേഖലകളിൽ മാലിദ്വീപിൽ ഇതിനകം തന്നെ നിരവധി ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്. സാമ്പത്തിക രംഗത്ത് സ്വതന്ത്ര വ്യാപാര കരാർ, നിക്ഷേപ ഉടമ്പടി തുടങ്ങിയവയിൽ ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്നും നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നതായും വിക്രം മിസ്രി പറഞ്ഞു. വ്യാപാരത്തിനപ്പുറം, മാലിദ്വീപിന്റെ വികസന പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

India and the Maldives are negotiating an FTA and investment treaty to strengthen economic ties, as announced by Foreign Secretary Vikram Misri.

banner economic relations Free Trade Agreement FTA India investment treaty Maldives
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

22 May 2026

ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
  • ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
  • ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil