ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയൻ്റ്സ് (Lucknow Super Giants) ഉടമ എന്ന നിലയിൽ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനാണ് വ്യവസായി സഞ്ജീവ് ഗോയങ്ക (Sanjiv Goenka). പവർ, എനെർജി, റീട്ടെയിൽ ഐടി സർവീസസ്, എഫ്എംസിജി, മീഡിയ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന ആർപിഎസ്ജി ഗ്രൂപ്പ് (RPSG Group) സ്ഥാപകനും ചെയർമാനുമാണ് ഗോയങ്ക.

ആർപിസിജി ഗ്രൂപ്പിന്റെ ടൂ യം (Too Yumm!) എന്ന സ്നാക്ക്സ് ബിസിനസ്സിന്റെ ബ്രാൻഡ് അംബാസഡറാണ് സൂപ്പർ താരം വിരാട് കോഹ്ലി. എൻഡോഴ്സ്മെന്റ് എന്നതിനപ്പുറം കമ്പനിയുടെ ബ്രാൻഡ് ഗ്രോത്ത്, മാർക്കറ്റിങ് എന്നിവയിലും സജീവ പങ്കാളിയാണ് കോഹ്ലി.

33000 കോടി രൂപയാണ് സഞ്ജീവ് ഗോയങ്കയുടെ ആസ്തി. 2023ലെ ഫോർബ്സ് സമ്പന്ന പട്ടികയിൽ അദ്ദേഹം ലോകത്തിലെ അതിസമ്പന്നരിൽ 1434ആം സ്ഥാനത്താണ്. ഫോർബ്സ് ഇന്ത്യ ലിസ്റ്റ് പ്രകാരം അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നനായ 83ആമത്തെ വ്യക്തിയാണ്. 

Discover Sanjiv Goenka, the founder and chairman of RPSG Group and owner of the IPL team Lucknow Super Giants. Learn about his diverse businesses and net worth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version