ഇന്ത്യയിലടക്കം ഏറെ സാധ്യതകളുള്ള കൃഷിയാണ് കൂൺ കൃഷി. യുഎന്നിന്റെ (UN) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) കണക്ക് പ്രകാരം വർഷത്തിൽ 40 മില്യൺ മെട്രിക് ടൺ കൂണാണ് ലോകമാകെ ഉത്പാദിപ്പിക്കപ്പെടുന്നത്. നിലവിൽ ചൈനയാണ് ആഗോളതലത്തിൽ ഏറ്റവുമധികം കൂൺ ഉത്പാദിപ്പിക്കുന്ന രാജ്യം. ചൈനയ്ക്ക് തൊട്ടുപുറകിൽ ഇന്ത്യ കൂൺ കൃഷിയിൽ രണ്ടാമതുണ്ട്.

വൈറ്റ് ബട്ടൺ മഷ്റൂം, ഷിറ്റാകെ, എനോക്കി, വുഡ് ഇയർ, ഓയ്സ്റ്റർ മഷ്റൂം തുടങ്ങിയവയാണ് ചൈനയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന കൂൺ വകഭേദങ്ങൾ. 32 മില്യൺ മെട്രിക് ടൺ ഉട്പാദനവുമായി ആഗോള കൂൺ കൃഷിയുടെ 75% ചൈനയിൽ നിന്നാണ്. അതേസമയം, വർഷത്തിൽ 1.2 മില്യൺ മെട്രിക് ടൺ ഉത്പാദനമാണ് രണ്ടാമതുള്ള ഇന്ത്യയ്ക്ക് ഉള്ളത്. യുഎസ്, നെതർലാൻഡ്സ്, പോളണ്ട് എന്നിവയാണ് കൂൺ കൃഷിയിൽ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.

According to UN FAO, China is the world’s leading mushroom producer, with India ranking second. China produces 75% of the global supply.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version