Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ ₹22 ലക്ഷം കോടി EV വിപണി
Startups

ഇന്ത്യയുടെ ₹22 ലക്ഷം കോടി EV വിപണി

ഇന്ത്യയുടെ ഇലക്ട്രിക് വാഹന (EV) വിപണി നിലവിൽ ₹22 ലക്ഷം കോടി വിപണി വലുപ്പവുമായി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ഈ രംഗത്തെ ആഗോള നേതാവാക്കാൻ പ്രവർത്തിക്കണമെന്ന് ഓട്ടോമൊബൈൽ നിർമാതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
News DeskBy News Desk11 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ഇലക്ട്രിക് വാഹന (EV) വിപണി നിലവിൽ ₹22 ലക്ഷം കോടി വിപണി വലുപ്പവുമായി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ഈ രംഗത്തെ ആഗോള നേതാവാക്കാൻ പ്രവർത്തിക്കണമെന്ന് ഓട്ടോമൊബൈൽ നിർമാതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

india third ev market

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒന്നാം സ്ഥാനത്തെത്തുക എന്ന ദിശയിൽ പ്രവർത്തിക്കാൻ എല്ലാ ഓട്ടോമൊബൈൽ കമ്പനികളോടും അഭ്യർത്ഥിക്കുന്നു. ഹൈഡ്രജൻ ഭാവിയിലേക്കുള്ള ഇന്ധനമാണ്. ഇറക്കുമതികൾക്ക് പകരം ആഭ്യന്തര ബദലുകൾ കണ്ടെത്തേണ്ടതുണ്ട്. അത്തരത്തിൽ ആഭ്യന്തര ബദലുകൾ കണ്ടെത്തുന്നതിൽ സാങ്കേതികവിദ്യയ്‌ക്കൊപ്പം അറിവും നിർണായകമാണെന്നും FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വളർച്ചയ്ക്ക് ഭാവി കാഴ്ചപ്പാടും ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസവും പ്രധാനമാണെന്നും പ്രാദേശിക വെല്ലുവിളികളെ നേരിടാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേഖലാധിഷ്ഠിത ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

union minister nitin gadkari states india’s ev market is worth ₹22 lakh crore and is the 3rd largest globally. he urged automakers to aim for global leadership.

22 lakh crore Automobile Manufacturers banner global leader hydrogen fuel India EV market Nitin Gadkari third largest globally
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil