Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഭ്രമയുഗത്തെ മറികടന്ന് Dies Irae
Movies

ഭ്രമയുഗത്തെ മറികടന്ന് Dies Irae

പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെകുകയാണ്. തിങ്കളാഴ്ച ചിത്രം 3.25 കോടി രൂപ കളക്ഷൻ നേടി. നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിലെ മൊത്തം കളക്ഷൻ 20 കോടി രൂപയാണ്.
News DeskBy News Desk4 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാലിന്റെ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രം ഡീയസ് ഈറേ (Dies Irae) ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മികച്ച ആദ്യ വാരാന്ത്യത്തിന് ശേഷം, തിങ്കളാഴ്ച ചിത്രം 3.25 കോടി രൂപ കളക്ഷൻ നേടി. നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിലെ മൊത്തം കളക്ഷൻ 20 കോടി രൂപയായി.

Dies Irae' box office collection

രാഹുൽ സദാശിവന്റെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ നാല് ദിവസത്തെ ആകെ കളക്ഷൻ 12.75 കോടി രൂപയായിരുന്നു. ഈ നേട്ടമാണ് ഇപ്പോൾ ഡീയസ് ഈറേ മറികടന്നിരിക്കുന്നത്. സാക്നിൽക് വെബ്‌സൈറ്റിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2025 നവംബർ 3 തിങ്കളാഴ്ച ഡീയസ് ഈറേ മൊത്തം 33.29% മലയാളം ഒക്യുപെൻസി രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയുമുള്ള ഷോകളിൽ യഥാക്രമം 36.10%ഉം 47.65%ഉം പോളിംഗ് കാണിച്ചു.

‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ രാഹുൽ സദാശിവൻ ‘ഡീയസ് ഈറേയിലൂടെ വീണ്ടും കഴിവ് തെളിയിക്കുകയാണ്. പ്രണവ് മോഹൻലാലിന്റെ ഏറ്റവും പക്വവും സംയമനം പാലിച്ചതുമായ പ്രകടനങ്ങളിലൊന്നായാണ് ഡീയസ് ഈറേ വിലയിരുത്തപ്പെടുന്നത്. അരുൺ അജികുമാർ, ജയ കുറുപ്പ്, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Pranav Mohanlal’s psychological horror thriller ‘Dies Irae’ collects ₹20 crore in just four days, outperforming ‘Bramayugam.’ The film saw a strong Monday collection of ₹3.25 Cr

banner Dies Irae Collection 20 Crore Dies Irae surpasses Bramayugam Pranav Mohanlal Dies Irae Psychological Horror Thriller Rahul Sadasivan movie
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026

ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്

2 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil