ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ ശക്തമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയുടെ ഒരേ വേദനയും അനുഭവവും ഇന്ത്യയും ഇസ്രായേലും പങ്കുവെക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

India Israel FM Visit

ഭീകരവിരുദ്ധ പ്രവർത്തനം, സെക്യൂരിറ്റി ഓപ്പറേഷൻസ് എന്നിവയ്ക്കൊപ്പം ഇരു മന്ത്രിമാരും സൈബർ സുരക്ഷ- സെമികണ്ടക്ടർ സഹകരണം മെച്ചപ്പെടുത്തൽ, ഇസ്രായേലിലെ റെയിൽ, റോഡ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം, പുനരുപയോഗ ഊർജം, ആരോഗ്യം, ഇന്ത്യയിലെ കാർഷിക മേഖലയിലെ ഇസ്രായേലി നവീകരണം, ഇസ്രായേലിലെ കൂടുതൽ ഇന്ത്യൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തു. 

Israel’s FM Gideom Saar, after meeting S. Jaishankar, stressed strong India-Israel ties in defence, counter-terrorism, and trade

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version