റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മോസ്കോയിൽ എസ്‌സി‌ഒ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഡിസംബർ ആദ്യം പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തു.

S. Jaishankar meets Vladimir Putin

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു . വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ കൂടുതൽ പുരോഗതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു- ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

External Affairs Minister S. Jaishankar met Russian President Vladimir Putin in Moscow to discuss preparations for the upcoming India-Russia Annual Summit during Putin’s visit to India in early December. They also exchanged views on regional and global developments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version