Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഭാരത് ടാക്‌സി അടുത്ത മാസം
News Update

ഭാരത് ടാക്‌സി അടുത്ത മാസം

റൈഡ്-ഹെയ്‌ലിംഗ് മൊബിലിറ്റി ആപ്പായ ഭാരത് ടാക്സിയെക്കുറിച്ച് സുപ്രധാന അപ്ഡേറ്റുമായി കേന്ദ്രം. 2026 ജനുവരിയിൽ ഭാരത് ടാക്സി പ്രവർത്തനം ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
News DeskBy News Desk3 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന റൈഡ്-ഹെയ്‌ലിംഗ് മൊബിലിറ്റി ആപ്പായ ഭാരത് ടാക്സിയെക്കുറിച്ച് സുപ്രധാന അപ്ഡേറ്റുമായി കേന്ദ്രം. ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സികൾക്ക് വെല്ലുവിളിയുമായാണ് ഭാരത് ടാക്‌സി എത്തുന്നത്. 2026 ജനുവരിയിൽ ഭാരത് ടാക്സി പ്രവർത്തനം ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

Bharat Taxi launch January

ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഭാരത് ടാക്സി സംബന്ധിച്ച പ്രഖ്യാപനം ലോക്‌സഭയിൽ അറിയിച്ചത്. സ്വകാര്യ ഓൺലൈൻ ടാക്‌സികൾ ഉപയോക്താക്കളേയും ഡ്രൈവർമാരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്തുണയോടെയുള്ള ടാക്‌സികൾ അവതരിപ്പിക്കുന്നത്. പൂർണമായും ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യ സഹകരണ സംരംഭം കൂടിയാണ് ഭാരത് ടാക്സതി. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ഇ-ഗവേഷണൻസ് ഡിവിഷന്റെയും കീഴിലാണ് പ്രവർത്തനം.

യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കുകളാണ് ഭാരത് ടാക്സിയുടെ മറ്റൊരു സവിശേഷത. ഓരോ റൈഡിൽ നിന്നുള്ള മുഴുവൻ വരുമാനവും ഡ്രൈവർമാർക്ക് ലഭിക്കുകയും ചെയ്യും. സഹകർ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് ഭാരത് ടാക്‌സി ആപ്പ് പ്രവർത്തിപ്പിക്കുക. നവംബർ വരെയുള്ള കണക്കുകൾ പ്രകാരം അൻപതിനായിരത്തിലധികം ഡ്രൈവർമാരാണ് ഇതിൽ ജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ, റിക്ഷകൾ, ടാക്‌സികൾ, ഫോർ വീലറുകൾ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

The government-backed Bharat Taxi app, a driver-owned cooperative, is set to launch in January 2026 to challenge Uber and Ola with affordable rates and full earnings for drivers.

banner Bharat Taxi driver-owned cooperative Government ride-hailing app launch date low-cost taxi app Uber Ola competitor
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil