Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രാരംഭ ശിശു സംരക്ഷണം ഉറപ്പാക്കാൻ ഭേദഗതി വേണം
News Update

പ്രാരംഭ ശിശു സംരക്ഷണം ഉറപ്പാക്കാൻ ഭേദഗതി വേണം

3 മുതൽ 6 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാരംഭ ശിശുസംരക്ഷണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ പുതിയ ആർട്ടിക്കിൾ 21(b) ഉൾപ്പെടുത്തുന്ന ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുധാ മൂർത്തി. വിദ്യാഭ്യാസത്തെ ജീവിതങ്ങളെ മാറ്റിമറിക്കുന്ന ‘മാന്ത്രിക ദണ്ഡ്’ എന്ന് വിശേഷിപ്പിച്ച സുധാ മൂർത്തി, അത് സമൂഹത്തെ മെച്ചപ്പെടുത്തുകയും സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നതായും കൂട്ടിച്ചേർത്തു.
News DeskBy News Desk13 December 2025Updated:13 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

3 മുതൽ 6 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാരംഭ ശിശുസംരക്ഷണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ പുതിയ ആർട്ടിക്കിൾ 21(b) ഉൾപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് രാജ്യസഭാ എംപി സുധാ മൂർത്തി.

Sudha Murty ECCE Amendment

രാജ്യസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സുധാ മൂർത്തി പ്രമേയം അവതരിപ്പിച്ചത്. ഗ്രാമീണ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന അങ്കണവാടി ജീവനക്കാരെ അഭിനന്ദിച്ച് പ്രസംഗം ആരംഭിച്ച സുധാ മൂർത്തി, അങ്കണവാടി പദ്ധതി ആരംഭിച്ച് 50 വർഷം പിന്നിട്ടതായി ചൂണ്ടിക്കാട്ടി.

1975ൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസുവരെയുള്ള കുട്ടികൾ എന്നിവർക്കായി ഏകീകൃത ശിശു വികസന പദ്ധതി (ICDS) ആരംഭിച്ചു. ഇത് പ്രാരംഭ ശിശു വിദ്യാഭ്യാസത്തിന്റെ മാതൃകയായി പ്രവർത്തിക്കുന്നു. ഇതോടൊപ്പം പോഷകാഹാര കുറവ് തടയുന്നതിനുള്ള സുരക്ഷാ വലയമായി തുടരുന്നതായും സുധാ മൂർത്തി വ്യക്തമാക്കി. 2002ൽ 86ആം ഭരണഘടനാ ഭേദഗതിയിലൂടെ 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി ഉൾപ്പെടുത്തി. ഇസിസിഇ സംബന്ധിച്ച നയ നിർദേശക തത്വങ്ങളിലും വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിൽ ഇത് സുപ്രധാനമായെന്നും അവർ ഓർമിപ്പിച്ചു.

വിദ്യാഭ്യാസത്തെ ജീവിതങ്ങളെ മാറ്റിമറിക്കുന്ന ‘മാന്ത്രിക ദണ്ഡ്’ എന്ന് വിശേഷിപ്പിച്ച സുധാ മൂർത്തി, അത് സമൂഹത്തെ മെച്ചപ്പെടുത്തുകയും സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നതായും കൂട്ടിച്ചേർത്തു.

Rajya Sabha MP Sudha Murty introduced a resolution urging a constitutional amendment to include Article 21(b) for free and compulsory Early Childhood Care and Education (ECCE) for all children aged 3-6, emphasizing education as a “magic wand.”

Anganwadi Workers Article 21(b) banner Constitutional Amendment Early Childhood Care and Education ECCE Free Education ICDS Integrated Child Development Services Rajya Sabha Sudha Murty
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil