Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 10 ലക്ഷത്തോളം ഇന്ത്യക്കാർക്ക് കാനഡയിൽ legal status നഷ്ടമാകും
News Update

10 ലക്ഷത്തോളം ഇന്ത്യക്കാർക്ക് കാനഡയിൽ legal status നഷ്ടമാകും

കാനഡയിൽ നിയമപരമായ താമസ പദവി നഷ്ടപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധന. ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ ഇതുകാരണം ഭീഷണിയിലാണ്. 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായും, 2026ൽ 9.27 ലക്ഷം പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ, മറ്റൊരു വിസ നേടുകയോ സ്ഥിര താമസ വിസയിലേക്ക് മാറുകയോ ചെയ്തില്ലെങ്കിൽ ലീഗൽ സ്റ്റാറ്റസ് നഷ്ടപ്പെടും.
News DeskBy News Desk4 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കാനഡയിൽ നിയമപരമായ താമസ പദവി നഷ്ടപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഏകദേശം ഇരുപത് ലക്ഷത്തോളം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുകയോ കാലഹരണപ്പെടാനിരിക്കുകയോ ചെയ്യുന്നു. ഇതിൽ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായും, 2026ൽ 9.27 ലക്ഷം പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Indians losing legal status in Canada

വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ, മറ്റൊരു വിസ നേടുകയോ സ്ഥിര താമസ വിസയിലേക്ക് മാറുകയോ ചെയ്തില്ലെങ്കിൽ ലീഗൽ സ്റ്റാറ്റസ് നഷ്ടപ്പെടും. താൽക്കാലിക തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമുള്ള കുടിയേറ്റ നിയമങ്ങൾ കനേഡിയൻ സർക്കാർ   കർശനമാക്കുന്നത് തുടരുന്നതിനാൽ മറ്റൊരു വിസ നേടാനോ സ്ഥിര താമസ വിസയിലേക്ക് മാറാനോയുള്ള സാധ്യത പരിമിതപ്പെടുത്തും. അസൈലം ക്ലെയിം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ അവതരിപ്പിക്കുന്നതും വിനയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കാനഡയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലാണ് താമസ പദവി (legal status) നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. 2026ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 315,000 പേർക്ക് നിയമപരമായ താമസ പദവി നഷ്ടപ്പെടും. ഇത് കുടിയേറ്റ സംവിധാനത്തിൽ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. 2025ന്റെ അവസാന പാദത്തിൽ 291,000ൽ അധികം പേർക്ക് നിയമപരമായ താമസ പദവി നഷ്ടപ്പെട്ടിരുന്നു. 2026 മധ്യത്തോടെ കാനഡയിൽ കുറഞ്ഞത് 10 ലക്ഷം ഇന്ത്യക്കാരെങ്കിലും ലീഗൽ സ്റ്റാറ്റസ് ഇല്ലാത്തവരാകും-റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

A massive surge in expired work permits puts nearly 1 million Indians in Canada at risk of losing their legal status by mid-2026. Stricter IRCC rules make visa transitions harder.

banner Canada asylum claim new rules Canada immigration rules change Canada work permit expiry 2026 Indian immigrants in Canada Indian students Canada visa status IRCC data 2026 legal status loss Canada temporary residents Canada work permit renewal Canada
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil