Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 9 അമൃത് ഭാരത് ട്രെയിനുകൾ
Travel and Food

9 അമൃത് ഭാരത് ട്രെയിനുകൾ

ഒൻപത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ സർവീസുകൾ ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കും.
News DeskBy News Desk14 January 2026Updated:14 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് ഒൻപത് റൂട്ടുകളിലായി പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് ഏഴ് സർവീസുകളും അസമിൽ നിന്ന് രണ്ടു സർവീസുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾ യാത്രമധ്യേ ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കും.

New Amrit Bharat Express Trains

ബംഗാളിൽ നിന്ന് നാഗർകോവിൽ, തിരുച്ചിറപ്പള്ളി, ബെംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡൽഹി എന്നിവടങ്ങിലേക്കാണ് സർവീസുകൾ. അസമിലെ ഗുവഹാത്തിയിൽ നിന്ന് റോഹ്തക്, ലഖ്‌നൗ എന്നിവിടങ്ങിലേക്കാണ് സർവീസ്. അസം, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെയും ദീർഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് പുതിയ റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. അമൃത് ഭാരത് എക്‌സ്പ്രസിലെ എല്ലാ കോച്ചുകളും നോൺ എസിയാണ്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച്, മിതമായ നിരക്കിൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാനാണ് ട്രെയിനുകൾ വരുന്നത്. ജോലി, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങൾ എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും ട്രെയിനുകളുടെ ഫ്ലാഗ്ഓഫ് ഉടൻ നടത്തുമെന്നും റെയിൽവേ വ്യക്തമാക്കി.

ഗുവാഹത്തി (കാമാഖ്യ) – റോഹ്തക്, ദിബ്രുഗഡ് – ലഖ്നൗ (ഗോമതി നഗർ), ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ, ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി, അലിപുർദുവാർ – എസ്എംവിടി ബെംഗളൂരു, അലിപുർദുവാർ – മുംബൈ (പൻവേൽ), കൊൽക്കത്ത (സന്ത്രാഗച്ചി) – താംബരം, കൊൽക്കത്ത (ഹൗറ) – ആനന്ദ് വിഹാർ ടെർമിനൽ, കൊൽക്കത്ത (സീൽദ) – ബനാറസ് എൻ്നിവയാണ് റൂട്ടുകൾ.

Indian Railways announces 9 new Amrit Bharat Express trains connecting West Bengal and Assam with Tamil Nadu, Karnataka, Maharashtra, and UP. Explore the full list of routes and travel benefits here.

Amrit Bharat Express Ashwini Vaishnaw banner Dibrugarh to Lucknow train Guwahati to Rohtak train Indian Railways new trains Kolkata to Tambaram New Jalpaiguri to Nagercoil Non-AC Push-Pull trains West Bengal Amrit Bharat routes
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil